കോമണ്‍വെല്‍ത്ത് ഗെയിംസ്: പൊന്നില്‍ കുളിച്ച് ഇന്ത്യ, മാനിക് ബത്രയിലൂടെ വീണ്ടും സ്വര്‍ണം...

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു. മേളയുടെ 10ാം ദിനം ഇന്ത്യ 24ാം സ്വര്‍ണമെഡല്‍ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ മാനിക് ബത്രയാണ് രാജ്യത്തിനു വേണ്ടി സ്വര്‍ണം കഴുത്തിലണിഞ്ഞത്.

ഐപിഎല്‍: ഹൈദരാബാദിന് ബ്രേക്കിടുമോ കാര്‍ത്തികിന്റെ കെകെആര്‍... ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപ്പൊരി പാറും

1

താരത്തിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയായിരുന്നു ഇത്. ഫൈനലില്‍ സിംഗപ്പൂരിന്റെ മെങ്യു യുവിനെ ബത്ര പരാജയപ്പെടുത്തുകയായിരുന്നു.

Story first published: Saturday, April 14, 2018, 16:00 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍