വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
» Authors » മനു പിഎൻ

AUTHOR PROFILE OF മനു പിഎൻ

സീനിയര്‍ സബ് എഡിറ്റർ
തേജസ് ദിനപത്രത്തിലൂടെയാണ് (Thejas) കരിയര്‍ തുടങ്ങുന്നത്. ആദ്യം മുതല്‍ സ്‌പോര്‍ട്‌സിനോടു പ്രിയം. തേജസില്‍ 10 വര്‍ഷത്തോളം സ്‌പോര്‍ട്‌സ് പേജ് കൈകാര്യം ചെയ്തു. ഐഎസ്എല്‍, ഐ ലീഗ് ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. കൂടാതെ ദേശീയ, സംസ്ഥാന അത്‌ലറ്റിക് മീറ്റുകള്‍, സംസ്ഥാന സ്‌കൂള്‍ കായിക മേളകള്‍ എന്നിവയും റിപ്പേര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2016ലാണ് തേജസ് വിട്ട് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാര്‍ത്താ പോര്‍ട്ടലായ വണ്‍ ഇന്ത്യ (OneIndia) യുടെ ഭാഗമായത്. രണ്ടു വര്‍ഷത്തോളം വണ്‍ഇന്ത്യ മലയാളം (OneIndia malayalam) ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം വണ്‍ ഇന്ത്യയുടെ തന്നെ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മൈഖേല്‍ മലയാളത്തിലേക്കു (Mykhel malayalam) മാറി. നിലവില്‍ മൈഖേലില്‍ സീനിയര്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Latest Stories of മനു പിഎൻ

T20 World Cup 2024: രാഹുലിനെ തഴയും ? വന്‍ ട്വിസ്റ്റ്, ജിതേഷിനൊപ്പം സഞ്ജു ലോകകപ്പിന്, ഈ കാരണം

 |  Monday, March 18, 2024, 22:54 [IST]
ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കെഎല്&z...

IPL 2024: പൂജ്യത്തിന് പുറത്ത്, സഞ്ജുവിനെ ആശ്വസിപ്പിക്കാന്‍ പോയി, പക്ഷെ ആ മറുപടി ഞെട്ടിച്ചു!

 |  Monday, March 18, 2024, 21:43 [IST]
രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ വീണ്ടുമൊരു സീസണില്‍ നയിക്കാന്‍ തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള മ...

IPL 2024: ഫാന്‍സിന് ഇപ്പോഴും രോഹിത് ക്യാപ്റ്റന്‍! ഹാര്‍ദിക് എന്തു ചെയ്യണം? ഇര്‍ഫാന്‍ പറയുന്നു

 |  Monday, March 18, 2024, 20:24 [IST]
മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലിന്റെ 17ാമത് സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടു...

IPL 2024: സഞ്ജുവല്ല, സിഎസ്‌കെ ക്യാപ്റ്റനാവുക റിഷഭ്! 2025ല്‍ ഈ കൂടുമാറ്റങ്ങള്‍ ഞെട്ടിക്കും

 |  Monday, March 18, 2024, 19:28 [IST]
ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം പത്തു ഫ്രാഞ്ചൈസികളുടെയും 'മുഖച്ഛായ' തന്നെ മാറാന്‍ പോവുകയാണ്. കാരണം 2025ലെ അടുത്ത ഐപി...

IPL 2024: ഇന്ത്യയുടെ സൂപ്പര്‍ 11, സഞ്ജുവടക്കം ടീമില്‍! എതിരാളി ലോക 11; ജയിക്കുക ആരാവും

 |  Monday, March 18, 2024, 18:23 [IST]
ഐപിഎല്ലിന്റെ 17ാം സീസണിനു ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 16 സീസണുകളുടെ ചരിത്രമെടുത്താല്‍ നിരവധി തീപാ...

IPL 2024: എല്ലാം അര്‍ജുന് വേണ്ടി! രോഹിത്തിനെ പുറത്താക്കിയതിന് പിന്നില്‍ സച്ചിന്‍? ഈ തെളിവുകള്‍

 |  Monday, March 18, 2024, 17:13 [IST]
മുംബൈ ഇന്ത്യന്‍സിനു അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച ക്യാപ്റ്റനായ രോഹിത് ശര്‍മയെ നായകസ്ഥാനത്തും തികച...

IPL 2024: ക്യാപ്റ്റനായിട്ട് 63 ദിവസം, ഇതുവരെ രോഹിത്തിനോടു മിണ്ടാതെ ഹാര്‍ദിക്! പറഞ്ഞത് ഈ കാരണം

 |  Monday, March 18, 2024, 16:02 [IST]
ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം ഇതുവരെ മുന്‍ ക്യാ...

IPL 2024: ആര്‍സിബി പെണ്‍പട എങ്ങനെ കപ്പടിച്ചു? ഡുപ്ലെസിയും കൂട്ടരും 3 കാര്യം കോപ്പിയടിക്കൂ! ഏതൊക്കെ?

 |  Monday, March 18, 2024, 14:07 [IST]
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗൂരിന്റെ പുരുഷ ടീമിനു കഴിഞ്ഞ 16 വര്‍ഷമെടുത്തിട്ടും സാധിക്കാതെ പോയ സ്വപ...

IPL 2024: നോ ബോളോ, ആര്‍സിബി ഫാന്‍സോ? കൂടുതല്‍ ഭയം എന്തിനെ, വെളിപ്പെടുത്തലുമായി ആവേശ്

 |  Monday, March 18, 2024, 12:56 [IST]
ഐപിഎല്ലിന്റെ 17ാമത് സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ലോകത്തിലെ ഏറ്റവും ...

IPL 2024: രോഹിത്-ധവാന്‍ ഓപ്പണിങ്, സൂര്യയില്ല, പകരം സഞ്ജു! ധോണി ക്യാപ്റ്റന്‍ | ഓള്‍ടൈം ഇന്ത്യന്‍ 11

 |  Sunday, March 17, 2024, 15:53 [IST]
ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിനു ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആധുനിക ക്...

IPL 2024: രോഹിത് vs കോലി, ഓപ്പണറായി ആരാണ് കിടു? ഈ കണക്കുകള്‍ ഞെട്ടിക്കും!

 |  Sunday, March 17, 2024, 14:30 [IST]
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഉള്‍പ്പെടുത്തുന്നതുമായ...

IPL 2024: മുംബൈ ക്ലച്ച് പിടിക്കില്ല, ടീമിനകത്തു നിന്ന് തന്നെ പണി വരും! ഹാര്‍ദിക്കിന് തെറിയുറപ്പ്

 |  Sunday, March 17, 2024, 13:29 [IST]
ഗുജറാത്ത് ടൈറ്റന്‍സിനോടൊപ്പം ക്യാപ്റ്റനായി ഐപിഎല്ലില്‍ കസറിയതു പോലെ മുംബൈ ഇന്ത്യന്‍സിലും ഹാര്‍ദിക് പാണ്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X