കൊച്ചി: പ്രോ കബഡി ലീഗില്‍ zwj; പ്ലേ ഓഫ് രണ്ടാം ദിവസം നടന്ന മത്സരത്തില്‍ zwj; ബെംഗളുരു ബുള്‍ zwj;സ് ഗുജറാത്ത് ഫോര്‍ zwj;ച്യൂണ് zwj;ജയന്റ് സിനെയും യുപി യോദ്ധ ദബാംഗ് ദില്ലിയേയും തോല് zwj;പ്പിച്ചു. 41-29 എന്ന വന്‍ zwj; മാര്‍ zwj;ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം. യോദ്ധ 45-33 എന്ന സ് കോറില്‍ zwj; ദില്ലിയേയും വീഴ്ത്തി. പ്ലേ ഓഫില്‍ zwj; യോദ്ധ തുടര്‍ zwj;ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്.ഇനി ഇവരില്ലാത്ത ക്രിക്കറ്റ്!! ഈ വര് zwj;ഷം കളി നിര് zwj;ത്തും? ധോണി, യുവി... ഇനിയുമുണ്ട്ബെംഗളുരുവിനായി മുന്‍ zwj;നിര താരങ്ങളെല്ലാം തിളങ്ങി. പവന് zwj; കുമാര്‍ zwj; 13ഉം രോഹിത് കുമാര്‍ zwj; 11ഉം പോയന്റുകള്‍ zwj; നേടിയപ്പോള്‍ zwj; 6 ടാക്കിള്‍ zwj; പോയന്റുമായി മഹേന്ദര്‍ zwj; സിങ്ങും എതിരാളികളെ പൂട്ടിയിട്ടു. ഗുജറാത്തിനായി സച്ചിന് zwj; 10 പോയന്റ് നേടി. പ്രപഞ്ചന്‍ zwj;, ഹാദി എന്നിവര്‍ zwj; 5 വീതം പോയന്റും സ്വന്തമാക്കിയെങ്കിലും പ്രതിരോധത്തില്‍ zwj; വിള്ളലുകള്‍ zwj; വീണത് ടീമിന് തിരിച്ചടിയായി.യുപി യോദ്ധയ്ക്കായി പ്രശാന്ത് കുമാര്‍ zwj; 13 പോയന്റുകളുമായി ടോപ് സ് കോററായി. റിഷാങ്ക് 8 പോയന്റും സ്വന്തമാക്കി. ദബാംഗ് ദില്ലിക്കായി നവീന്‍ zwj; കുമാര്‍ zwj; 10ഉം ചന്ദ്രന് zwj; രഞ്ജിത്ത് 7ഉം പോയന്റ് നേടി. ആദ്യ മത്സരത്തില്‍ zwj; കഴിഞ്ഞദിവസം ബംഗാള്‍ zwj; വാരിയേഴ് സിനെ വീഴ്ത്തിയ ദില്ലിക്ക് പ്രകടനമികവ് ആവര് zwj;ത്തിക്കാനായില്ല. റെയ്ഡര്‍ zwj;മാര്‍ zwj; തിളങ്ങിയെങ്കിലും പ്രതിരോധ താരങ്ങള്‍ zwj; അവസരത്തിനൊത്ത് ഉയരാത്തതാണ് ദില്ലിക്ക് വിനയായത്.