ലോകകപ്പ്: ഫ്രാന്‍സ്-ബെല്‍ജിയം പോരില്‍ ചരിത്രം ആര്‍ക്കൊപ്പം? ലോകകപ്പില്‍ ഇരു ടീമും കൊമ്പുകോര്‍ക്കുന്നത് ഇത് മൂന്നാം തവണ

റഷ്യന്‍ ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനലിന് വിസില്‍ മുഴങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും കന്നിക്കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തിയ ബെല്‍ജിയവും തമ്മിലാണ് ഒന്നാം സെമി ഫൈനലില്‍ മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ഇരു ടീമും മികച്ച ഫോമിലായതിനാല്‍ മല്‍സരഫലം പ്രവചനാതീതമാവും. ഇരു ടീമും തമ്മില്‍ ലോകകപ്പിലും അല്ലാതെയും ഏറ്റുമുട്ടിയപ്പോഴുള്ള മല്‍സരഫലം ഒന്നു വിലയിരുത്താം.

ലോകകപ്പില്‍ ഫ്രാന്‍സിനെ കീഴടക്കാനായിട്ടില്ല

ലോകകപ്പില്‍ ഫ്രാന്‍സിനെ കീഴടക്കാനായിട്ടില്ല

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഫ്രാന്‍സും ബെല്‍ജിയവും മുഖാമുഖം വരുന്നത്. ഇതിനു മുന്‍പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഫ്രാന്‍സിനായിരുന്നു ജയം. 1938ല്‍ ഫ്രാന്‍സില്‍ തന്നെ അരങ്ങേറിയ ലോകകപ്പില്‍ ഇരു ടീമും ലോകകപ്പില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. അവസാന 16ല്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫ്രാന്‍സ് 3-1ന് ബെല്‍ജിയത്തെ തോല്‍പ്പിക്കുകയായിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ വീണ്ടും ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 1986ല്‍ മെക്‌സിക്കോയില്‍ അരങ്ങേറിയ ലോകകപ്പിലായിരുന്നു ഈ കൂടിക്കാഴ്ച്ച. മൂന്നാം സ്ഥാനത്തിനു വേണ്ടി ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍ നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായി സ്‌കോര്‍. പക്ഷേ, അധികസമയത്ത് ഫ്രാന്‍സ് രണ്ട് തവണ നിറയൊഴിച്ചപ്പോള്‍ മല്‍സരത്തില്‍ ബെല്‍ജിയം രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

ചരിത്രത്തില്‍ കേമന്‍ ബെല്‍ജിയം

ചരിത്രത്തില്‍ കേമന്‍ ബെല്‍ജിയം

ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴുള്ള കണക്കു പുസ്തകത്തില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം. ഇരു ടീമും 73 തവണയാണ് പരസ്പ്പരം കൊമ്പുകോര്‍ത്തത്. അതില്‍ 30 മല്‍സരങ്ങളില്‍ ബെല്‍ജിയം വെന്നിക്കൊടി നാട്ടിയപ്പോള്‍ ഫ്രാന്‍സിന് 24 മല്‍സരങ്ങളിലാണ് ജയിക്കാനായത്. 19 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

അവസാന അഞ്ച് മല്‍സരഫലങ്ങള്‍ ഇങ്ങനെ

അവസാന അഞ്ച് മല്‍സരഫലങ്ങള്‍ ഇങ്ങനെ

ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയപ്പോഴുള്ള അഞ്ച് മല്‍സരഫലങ്ങളാണ് ഇവ. 2002ല്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ബെല്‍ജിയം 2-1ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചു. 2004ലെ സൗഹൃദ മല്‍സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയത്തെ പരാജയപ്പെടുത്തി. 2011ലും 2013ലും നടന്ന സൗഹൃദ മല്‍സരങ്ങള്‍ ഗോള്‍രഹിതമായി പിരിഞ്ഞു. അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത് 2015ല്‍ നടന്ന സൗഹൃദ മല്‍സരത്തിലായിരുന്നു. അന്ന് ബെല്‍ജിയം 4-3ന് ഫ്രാന്‍സിനെ മറികടക്കുകയായിരുന്നു.

ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍

ഫ്രാന്‍സും ബെല്‍ജിയവും തമ്മില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍

01 May 1904 Belgium v France D 3-3 International Friendly

07 May 1905 Belgium v France L 7-0 International Friendly

22 Apr 1906 France v Belgium L 0-5 International Friendly

21 Apr 1907 Belgium v France W 1-2 International Friendly

12 Apr 1908 France v Belgium L 1-2 International Friendly

09 May 1909 Belgium v France L 5-2 International Friendly

03 Apr 1910 France v Belgium L 0-4 International Friendly

30 Apr 1911 Belgium v France L 7-1 International Friendly

28 Jan 1912 France v Belgium D 1-1 International Friendly

16 Feb 1913 Belgium v France L 3-0 International Friendly

25 Jan 1914 France v Belgium W 4-3 International Friendly

09 Mar 1919 Belgium v France D 2-2 International Friendly

28 Mar 1920 France v Belgium W 2-1 International Friendly

06 Mar 1921 Belgium v France L 3-1 International Friendly

15 Jan 1922 France v Belgium W 2-1 International Friendly

25 Feb 1923 Belgium v France L 4-1 International Friendly

13 Jan 1924 France v Belgium W 2-0 International Friendly

11 Nov 1924 Belgium v France L 3-0 International Friendly

11 Apr 1926 France v Belgium W 4-3 International Friendly

20 Jun 1926 Belgium v France D 2-2 International Friendly

15 Apr 1928 France v Belgium L 2-3 International Friendly

26 May 1929 Belgium v France L 4-1 International Friendly

13 Apr 1930 France v Belgium L 1-6 International Friendly

25 May 1930 Belgium v France W 1-2 International Friendly

07 Dec 1930 France v Belgium D 2-2 International Friendly

01 May 1932 Belgium v France L 5-2 International Friendly

26 Mar 1933 France v Belgium W 3-0 International Friendly

21 Jan 1934 Belgium v France W 2-3 International Friendly

14 Apr 1935 Belgium v France D 1-1 International Friendly

08 Mar 1936 France v Belgium W 3-0 International Friendly

21 Feb 1937 Belgium v France L 3-1 International Friendly

30 Jan 1938 France v Belgium W 5-3 International Friendly

05 Jun 1938 France v Belgium W 3-1 FIFA World Cup

18 May 1939 Belgium v France W 1-3 International Friendly

24 Dec 1944 France v Belgium W 3-1 International Friendly

15 Dec 1945 Belgium v France L 2-1 International Friendly

01 Jun 1947 France v Belgium W 4-2 International Friendly

06 Jun 1948 Belgium v France L 4-2 International Friendly

17 Oct 1948 France v Belgium D 3-3 International Friendly

04 Jun 1950 Belgium v France L 4-1 International Friendly

01 Nov 1950 France v Belgium D 3-3 International Friendly

22 May 1952 Belgium v France W 1-2 International Friendly

25 Dec 1952 France v Belgium L 0-1 International Friendly

30 May 1954 Belgium v France D 3-3 International Friendly

11 Nov 1954 France v Belgium D 2-2 International Friendly

25 Dec 1955 Belgium v France L 2-1 International Friendly

11 Nov 1956 France v Belgium W 6-3 FIFA World Cup qualification

27 Oct 1957 Belgium v France D 0-0 FIFA World Cup qualification

01 Mar 1959 France v Belgium D 2-2 International Friendly

28 Feb 1960 Belgium v France L 1-0 International Friendly

15 Mar 1961 France v Belgium D 1-1 International Friendly

18 Oct 1961 Belgium v France L 3-0 International Friendly

25 Dec 1963 France v Belgium L 1-2 International Friendly

02 Dec 1964 Belgium v France L 3-0 International Friendly

20 Apr 1966 France v Belgium L 0-3 International Friendly

11 Nov 1966 Belgium v France L 2-1 UEFA European Championship qualification

28 Oct 1967 France v Belgium D 1-1 UEFA European Championship qualification

15 Nov 1970 Belgium v France W 1-2 International Friendly

12 Oct 1974 Belgium v France L 2-1 UEFA European Championship qualification

15 Nov 1975 France v Belgium D 0-0 UEFA European Championship qualification

29 Apr 1981 France v Belgium W 3-2 FIFA World Cup qualification

09 Sep 1981 Belgium v France L 2-0 FIFA World Cup qualification

31 May 1983 France v Belgium D 1-1 Luxembourg 75th Anniversary

16 Jun 1984 France v Belgium W 5-0 UEFA European Championship

28 Jun 1986 Belgium v France W 2-4 FIFA World Cup

25 Mar 1992 France v Belgium D 3-3 International Friendly

27 Mar 1996 Belgium v France W 0-2 International Friendly

27 May 1998 Belgium v France W 0-1 King Hassan II Cup

18 May 2002 France v Belgium L 1-2 International Friendly

18 Feb 2004 Belgium v France W 0-2 International Friendly

15 Nov 2011 France v Belgium D 0-0 International Friendly

14 Aug 2013 Belgium v France D 0-0 International Friendly

07 Jun 2015 France v Belgium L 3-4 International Friendly

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Story first published: Tuesday, July 10, 2018, 15:09 [IST]
  Other articles published on Jul 10, 2018
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  Latest Videos

  + More
  + കൂടുതല്‍
  POLLS

  myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more