എക്കാലത്തേയും മികച്ച ഫുട്ബോളര് മെസി! ഇതാ അഞ്ച് തെളിവുകള്‍
Saturday, June 25, 2022, 09:50 [IST]
ഫുട്ബോളിലെ മിശിഹക്ക് ഇന്ന് മുപ്പത്തഞ്ചാം ജന്മദിനം. ബാഴ്സലോണ ക്ലബ്ബിനൊപ്പം ചരിത്രം സൃഷ്ടിച്ച് ഇതിഹാസമായി മാറിയ മെസി അര്‍ജന്റീനക്കൊപ്പം രണ്ട...