വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2019: മല്‍സരക്രമം പ്രഖ്യാപിച്ചു, നോക്കൗട്ട് റൗണ്ട് തിയ്യതികള്‍ പിന്നീടറിയാം

മാര്‍ച്ച് 23നാണ് ഉദ്ഘാടന മല്‍സരം

By Manu
IPL 2019: മത്സരക്രമങ്ങൾ ഇങ്ങനെ | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തേ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കാന്‍ വൈകിയതിനാല്‍ ഐപിഎല്ലിലെ രണ്ടാഴ്ചത്തെ മല്‍സരക്രമം മാത്രമേ ബിസിസിഐ പുറത്തുവിട്ടിരുന്നുള്ളൂ. ആദ്യത്തെ 56 മല്‍സരങ്ങളുടെ ഫിക്‌സ്ചറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോക്കൗട്ട് റൗണ്ട്, ഫൈനല്‍ എന്നിവയുടെ ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും.

കളിപ്പിച്ച് നോക്ക്, അപ്പോള്‍ കാണാം... വജ്രായുധം ഇതാണ്, വെളിപ്പെടുത്തി ബേസില്‍ തമ്പികളിപ്പിച്ച് നോക്ക്, അപ്പോള്‍ കാണാം... വജ്രായുധം ഇതാണ്, വെളിപ്പെടുത്തി ബേസില്‍ തമ്പി

പക്ഷെ നോക്കൗട്ട് റൗണ്ട്, ഫൈനല്‍ എന്നിവയുടെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മെയ് 12നായിരിക്കും ഫൈനലെന്ന തരത്തില്‍ ഒരു ഫിക്‌സ്ചര്‍ ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മിനിറ്റുകള്‍ക്കകം ഇതു നീക്കം ചെയ്യപ്പെടുകയായിരുന്നു.

1

മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം സീസണിനു തുടക്കമാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഹോം, എവേ രീതികൡലായി ഓരോ ടീമും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്കു യോഗ്യത നേടുക.

മാര്‍ച്ച് 23 മുതല്‍ മെയ് അഞ്ച് വരെയുള്ള മല്‍സരക്രമം

മാര്‍ച്ച് 23 ശനി
ചെന്നൈ x ബാംഗ്ലൂര്‍ (രാത്രി 8, ചെന്നൈ)
മാര്‍ച്ച് 24 ഞായര്‍
കൊല്‍ക്കത്ത x ഹൈദരാബാദ് (വൈകീട്ട് 4, കൊല്‍ക്കത്ത)
മുംബൈ x ഡല്‍ഹി (രാത്രി 8, ദില്ലി)
മാര്‍ച്ച് 25 തിങ്കള്‍
രാജസ്ഥാന്‍ x പഞ്ചാബ് (രാത്രി 8, ജയ്പൂര്‍)
മാര്‍ച്ച് 26 ചൊവ്വ
ഡല്‍ഹി x ചെന്നൈ (രാത്രി 8, ദില്ലി)
മാര്‍ച്ച് 27 ബുധന്‍
കൊല്‍ക്കത്ത x പഞ്ചാബ് (രാത്രി 8, കൊല്‍ക്കത്ത
മാര്‍ച്ച് 28 വ്യാഴം
ബാംഗ്ലൂര്‍ x മുംബൈ (രാത്രി 8, ബെംഗളൂരു)
മാര്‍ച്ച് 29 വെള്ളി
ഹൈദരാബാദ് x രാജസ്ഥാന്‍ (രാത്രി 8, ഹൈദരാബാദ്)
മാര്‍ച്ച് 30 ശനി
പഞ്ചാബ് x മുംബൈ (വൈകീട്ട് 4, മൊഹാലി)
ഡല്‍ഹി x കൊല്‍ക്കത്ത (രാത്രി 8, ദില്ലി)
മാര്‍ച്ച് 31 ഞായര്‍
ഹൈദരാബാദ് x ബാംഗ്ലൂര്‍ (വൈകീട്ട് 4, ഹൈദരാബാദ്)
ചെന്നൈ x രാജസ്ഥാന്‍ (രാത്രി 8, ചെന്നൈ)
ഏപ്രില്‍ 1 തിങ്കള്‍
പഞ്ചാബ് x ഡല്‍ഹി (രാത്രി 8, മൊഹാലി)
ഏപ്രില്‍ 2 ചൊവ്വ
രാജസ്ഥാന്‍ x ബാംഗ്ലൂര്‍ (രാത്രി 8, ജയ്പൂര്‍)
ഏപ്രില്‍ 3 ബുധന്‍
മുംബൈ x ചെന്നൈ (രാത്രി 8, മുംബൈ)
ഏപ്രില്‍ 4 വ്യാഴം
ഡല്‍ഹി x ഹൈദരാബാദ് (രാത്രി 8, ദില്ലി)
ഏപ്രില്‍ 5 വെള്ളി
ബാംഗ്ലൂര്‍ x കൊല്‍ക്കത്ത (രാത്രി 8, ബെംഗളൂരു)
ഏപ്രില്‍ 6 ശനി
ചെന്നൈ x പഞ്ചാബ് (വൈകീട്ട് 4, ചെന്നൈ)
ഹൈദരാബാദ് x മുംബൈ (രാത്രി 8, ഹൈദരാബാദ്)
ഏപ്രില്‍ 7 ഞായര്‍
ബാംഗ്ലൂര്‍ x ഡല്‍ഹി (വൈകീട്ട് 4, ബെംഗളൂരു)
രാജസ്ഥാന്‍ x കൊല്‍ക്കത്ത (രാത്രി 8, ജയ്പൂര്‍)
ഏപ്രില്‍ 8, തിങ്കള്‍
പഞ്ചാബ്, ഹൈദരാബാദ് (രാത്രി 8, മൊഹാലി)
ഏപ്രില്‍ 9 ചൊവ്വ
ചെന്നൈ x കൊല്‍ക്കത്ത (രാത്രി 8, ചെന്നൈ)
ഏപ്രില്‍ 10 ബുധന്‍
മുംബൈ x പഞ്ചാബ് (രാത്രി 8, മുംബൈ)
ഏപ്രില്‍ 11 വ്യാഴം
രാജസ്ഥാന്‍ ചെന്നൈ (രാത്രി 8, ജയ്പൂര്‍)
ഏപ്രില്‍ 12 വെള്ളി
കൊല്‍ക്കത്ത x ഡല്‍ഹി (രാത്രി 8, കൊല്‍ക്കത്ത)
ഏപ്രില്‍ 13 ശനി
മുംബൈ x രാജസ്ഥാന്‍ (വൈകീട്ട് 4, മുംബൈ)
പഞ്ചാബ് x ബാംഗ്ലൂര്‍ (രാത്രി 8, മൊഹാലി)
ഏപ്രില്‍ 14 ഞായര്‍
കൊല്‍ക്കത്ത x ചെന്നൈ (വൈകീട്ട് 4, കൊല്‍ക്കത്ത)
ഡല്‍ഹി x ഹൈദരാബാദ് (രാത്രി 8, ഹൈദരാബാദ്)
ഏപ്രില്‍ 15 തിങ്കള്‍
മുംബൈ x ബാംഗ്ലൂര്‍ (രാത്രി 8, മുംബൈ)
ഏപ്രില്‍ 16 ചൊവ്വ
പഞ്ചാബ് x രാജസ്ഥാന്‍ (രാത്രി 8, മൊഹാലി)
ഏപ്രില്‍ 17 ബുധന്‍
ഹൈദരാബാദ് x ചെന്നൈ (രാത്രി 8, ഹൈദരാബാദ്)
ഏപ്രില്‍ 18, വ്യാഴം
ഡല്‍ഹി x മുംബൈ (രാത്രി 8, ദില്ലി)
ഏപ്രില്‍ 19 വെള്ളി
കൊല്‍ക്കത്ത x ബാംഗ്ലൂര്‍ (രാത്രി 8, കൊല്‍ക്കത്ത)
ഏപ്രില്‍ 20 ശനി
രാജസ്ഥാന്‍ x മുംബൈ (വൈകീട്ട് 4, ജയ്പൂര്‍)
ഡല്‍ഹി x പഞ്ചാബ് (രാത്രി 8, ദില്ലി)
ഏപ്രില്‍ 21 ഞായര്‍
ഹൈദരാബാദ് x കൊല്‍ക്കത്ത (വൈകീട്ട് 4, ഹൈദരാബാദ്)
ബാംഗ്ലൂര്‍ x ചെന്നൈ (രാത്രി 8, ബെംഗളൂരു)
ഏപ്രില്‍ 22 തിങ്കള്‍
രാജസ്ഥാന്‍ x ഡല്‍ഹി (രാത്രി 8, ജയ്പൂര്‍)
ഏപ്രില്‍ 23 ചൊവ്വ
ചെന്നൈ x ഹൈദരാബാദ് (രാത്രി 8, ചെന്നൈ)
ഏപ്രില്‍ 24 ബുധന്‍
ബാംഗ്ലൂര്‍ x പഞ്ചാബ് (രാത്രി 8, ബെംഗളൂരു)
ഏപ്രില്‍ 25 വ്യാഴം
കൊല്‍ക്കത്ത x രാജസ്ഥാന്‍ (രാത്രി 8, കൊല്‍ക്കത്ത)
ഏപ്രില്‍ 26 വെള്ളി
ചെന്നൈ x മുംബൈ (രാത്രി 8, ചെന്നൈ)
ഏപ്രില്‍ 27 ശനി
രാജസ്ഥാന്‍ x ഹൈദരാബാദ് (രാത്രി 8, ജയ്പൂര്‍)
ഏപ്രില്‍ 28 ഞായര്‍
ഡല്‍ഹി x ബാംഗ്ലൂര്‍ (വൈകീട്ട് 4, ദില്ലി)
കൊല്‍ക്കത്ത x മുംബൈ (രാത്രി 8, കൊല്‍ക്കത്ത)
ഏപ്രില്‍ 29 തിങ്കള്‍
ഹൈദരാബാദ് x പഞ്ചാബ് (രാത്രി 8, ഹൈദരാബാദ്)
ഏപ്രില്‍ 30 ചൊവ്വ
ബാംഗ്ലൂര്‍ x രാജസ്ഥാന്‍ (രാത്രി 8, ബെംഗൂരു)
മെയ് 1 ബുധന്‍
ചെന്നൈ x ഡല്‍ഹി (രാത്രി 8, ചെന്നൈ)
മെയ് 2 വ്യാഴം
മുംബൈ x ഹൈദരാബാദ് (രാത്രി 8, മുംബൈ)
മെയ് 3 വെള്ളി
പഞ്ചാബ് x കൊല്‍ക്കത്ത (രാത്രി 8, മൊഹാലി)
മെയ് 4 ശനി
ഡല്‍ഹി x രാജസ്ഥാന്‍ (വൈകീട്ട് 8, ദില്ലി)
ബാംഗ്ലൂര്‍ x ഹൈദരാബാദ് (രാത്രി 8, ബെംഗളൂരൂ)
മെയ് 5 ഞായര്‍
പഞ്ചാബ് x ചെന്നൈ (വൈകീട്ട് 4, മൊഹാലി)
മുംബൈ x കൊല്‍ക്കത്ത (രാത്രി 8, മുംബൈ)

Story first published: Tuesday, March 19, 2019, 16:47 [IST]
Other articles published on Mar 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X