വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്: ടീമുകളായി, ഇനി പോരിനായി കാത്തിരിപ്പ്

ഒക്ടോബര്‍ 19നാണ് പികെഎല്ലിന്റെ ആറാം സീസണ്‍ ആരംഭിക്കുന്നത്

മുംബൈ: ആറാമത് പ്രോ കബഡി ലീഗിലേക്കുള്ള (പികെഎല്‍) താരലേലം പൂര്‍ത്തിയായി. മുംബൈയിലാണ് രണ്ടു ദിവസങ്ങളിലായി ലേലം നടന്നത്. ആറു താരങ്ങള്‍ക്കു ലേലത്തില്‍ ഒരു കോടിയിലേറെ മൂല്യം ലഭിച്ചു. 200 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 12 ടീമുകളാണ് പ്രോ കബഡി ലീഗില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്. ലേലം പൂര്‍ത്തിയായതോടെ ഇനി പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്. ഒക്ടോബര്‍ 19നാണ് പികെഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 13 ആഴ്ച ചാംപ്യന്‍ഷിപ്പ് നീണ്ടുനില്‍ക്കും.

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഇന്ത്യന്‍ താരം മോനു ഗൊയാത്തിവാണ്. 1.51 കോടി രൂപയ്ക്കു ഹരിയാന സ്റ്റീലേഴ്‌സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും വലിയ രണ്ടാമത്തെ തുക ലഭിച്ചതും ഇന്ത്യന്‍ താരത്തിനു തന്നെ. 1.29 കോടി രൂപയ്ക്ക് തെലുഗു ടൈറ്റാന്‍സിലെത്തിയ രാഹുല്‍ ചൗധരിയാണ് ഈ നേട്ടത്തിനുടമയായത്. ദീപക് ഹൂഡ (1.15 കോടി), നിതിന്‍ തോമര്‍ (1.15 കോടി) എന്നിവരെ യഥാക്രം ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സും പൂനേരി പള്‍ത്താന്‍സും വാങ്ങി. പുതിയ സീസണിലെ പിഎകെഎല്ലില്‍ മാറ്റുരയ്ക്കുന്ന ടീമുകളെ പരിചയപ്പെട്ടാം.

ബംഗാള്‍ വാരിയേഴ്‌സ്

ബംഗാള്‍ വാരിയേഴ്‌സ്

രാംസിങ്, ജാങ് കുന്‍ ലീ, സിയാവുര്‍ റഹമാന്‍, ശ്രീകാന്ത് ടേവ്ത്തിയ, മഹേഷ് ഗൗഡ്, വിജിന്‍ തങ്കദുരൈ, ഭൂപേന്ദര്‍ സിങ്, വിത്തല്‍ മെട്ടി, അമിത് കുമാര്‍, രാകേഷ് നര്‍വാള്‍, അമിത് നാഗര്‍, ആശിഷ് ചോക്കര്‍, മനോജ് ദുല്‍.
നിലനിര്‍ത്തിയ താരങ്ങള്‍- സുര്‍ജീത് സിങ്, മനീന്ദര്‍ സിങ്, രവീന്ദ്ര രമേഷ് കുമാവത്ത്, അമരീഷ് മൊണ്ടെല്‍.

എഫ്‌കെഎച്ച് (ഫ്യൂച്ചര്‍ കബഡി ഹീറോസ്) പ്ലെയേഴ്‌സ്-മിതിന്‍ കുമാര്‍

ടീമിലെ ആകെ താരങ്ങള്‍- 18

 ബെംഗളൂരു ബുള്‍സ്

ബെംഗളൂരു ബുള്‍സ്

പവന്‍ കുമാര്‍, മഹേന്ദര്‍ സിങ്, കാഷിലിങ് അഡാക്കെ, ജസ്‌മേര്‍ സിങ് ഗൂലിയ, രാജുലാല്‍ ചൗധരി, ഡോങ് ജു ഹോങ്, ഗ്യുങ് ടെയ് കിം, സന്ദീപ്, ജവഹര്‍ വിവേക്, മഹേഷ് മാരുതി മഗ്ധും, മഹേന്ദ്രസിങ് ദക്ക, നിതേഷ് ബിആര്‍, അനില്‍, ആനന്ദ് വി, രോഹിത്

നിലനില്‍ത്തിയ താരങ്ങള്‍- രോഹിത് കുമാര്‍

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- ഹരീഷ് നായിക്ക്, അമിത് ഷിയോറാന്‍, സുമിത് സിങ്

ടീമിലെ ആകെ താരങ്ങള്‍- 19

ദബാങ് ഡല്‍ഹി

ദബാങ് ഡല്‍ഹി

ചന്ദ്രന്‍ രഞ്ജിത്, വിശാല്‍ മാനെ, വിരാജ് ലാംഗെ, പവന്‍ കുമാര്‍, രവീന്ദര്‍ പവല്‍, രാജേഷ് നര്‍വാള്‍, ഷബീര്‍ ബാപ്പു, സിദ്ധാര്‍ഥ്, ഖോംസന്‍ തോങ്കാം, അനില്‍ കുമാര്‍, കമല്‍ കിഷോര്‍ ജട്ട്, യോഗേഷ് ഹൂഡ, ജോഗീന്ദര്‍ നര്‍വാള്‍, സത്പല്‍ നര്‍വാള്‍.

നിലനിര്‍ത്തിയ താരങ്ങള്‍- മെറാജ് ഷെയ്ഖ്, തുഷാര്‍ ബല്‍റാം ഭോയിര്‍, തപസ് പാല്‍, വിശാല്‍

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- നവീന്‍ കുമാര്‍

ടീമിലെ ആകെ താരങ്ങള്‍- 19

ഗുജറാത്ത് ഫോര്‍ച്ച്യൂണ്‍ ജയന്റ്‌സ്

ഗുജറാത്ത് ഫോര്‍ച്ച്യൂണ്‍ ജയന്റ്‌സ്

കെ പ്രപഞ്ജന്‍, പര്‍വേശ് ഭെയ്ന്‍സ്വാള്‍, റുതുരാജ് കൊറാവി, അജയ് കുമാര്‍, ഡോങ് ജിയോന്‍ ലീ, ഹാദി ഒഷ്‌തോറഖ്, ശുഭം പല്‍ക്കര്‍, അമിത് ശര്‍മ, ധര്‍മേന്ദര്‍.

നിലനിര്‍ത്തിയ താരങ്ങള്‍-സച്ചിന്‍, സുനില്‍ കുമാര്‍, മഹേന്ദ്ര രാജ്പുത്ത്

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- ലളിത് ചൗധരി, വിക്രം കണ്ഡോല, അനില്‍.

ടീമിലെ ആകെ താരങ്ങള്‍- 15

 ഹരിയാന സ്റ്റീലേഴ്‌സ്

ഹരിയാന സ്റ്റീലേഴ്‌സ്

മോനു ഗൊയാത്ത്, സുരേന്ദര്‍ നദ, വികാഷ് കണ്ഡോല, വസീര്‍ സിങ്, മുഹമ്മദ് സക്കീര്‍ ഹുസൈന്‍, പ്രതീക്, പാട്രിക് സൗ മുവെയ്.

നിലനിര്‍ത്തിയ താരങ്ങള്‍- കുല്‍ദീപ് സിങ്, മയൂര്‍ ശിവ്തര്‍ക്കര്‍, നീരജ് കുമാര്‍, വികാസ്

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- അരുണ്‍ കുമാര്‍

ടീമിലെ ആകെ താരങ്ങള്‍- 12

ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്

ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്

ദീപക് നിവാസ് ഹൂഡ, സന്ദീപ് ദുല്‍, മോഹിത് ചില്ലാര്‍, അനൂപ് കുമാര്‍, കെ ശെല്‍വമണി, ബാജിറാവു ഹൊഡാഗെ, ചാങ് കോ, ഡേവിഡ് മൊസാംബയി, ഗംഗാധരി മല്ലേഷ്, സുനില്‍ സിദ്ധഗവാലി, ആനന്ദ് പാട്ടീല്‍, ശിവ രാമകൃഷ്ണ, ബ്രിജേന്ദ്ര സിങ് ചൗധരി.

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- ലോകേഷ് കൗശിക്ക്

ടീമിലെ ആകെ താരങ്ങള്‍- 14.

 പട്‌ന പിറേറ്റ്‌സ്

പട്‌ന പിറേറ്റ്‌സ്

ദീപക് നര്‍വാള്‍, വികാസ് കാലെ, കുല്‍ദീപ് സിങ്, മന്‍ജീത്ത്, തുഷാര്‍ പാട്ടീല്‍, സുരേന്ദര്‍ സിങ്, തെയ്‌ഡോക്ക് ഇയോം, ഹ്യുനില്‍ പാര്‍ക്ക്, ജെയ് മിന്‍ ലീ, വികാസ് ജഗ്ലന്‍, വിജയ് കുമാര്‍, രവീന്ദര്‍ കുമാര്‍.

നിലനിര്‍ത്തിയ താരങ്ങള്‍- പര്‍ദീപ് നര്‍വാള്‍, ജയ്ദീപ്, ജവഹര്‍ ഡഗര്‍, മനീഷ് കുമാര്‍.

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്-പര്‍വീണ്‍ ബിര്‍വാള്‍, അരവിന്ദ്കുമാര്‍, വിജയ്

ടീമിലെ ആകെ താരങ്ങള്‍- 19

പുനേരി പള്‍ട്ടാന്‍

പുനേരി പള്‍ട്ടാന്‍

നിതിന്‍ തോമര്‍, വിനോദ് കുമാര്‍, സഞ്ജയ് ശ്രേഷ്ട, പര്‍വേശ്, അക്ഷയ് ജാദവ്, ബജ്രംഗ്, തകാമിസു കോനോ.

നിലനിര്‍ത്തിയ താരങ്ങള്‍- സന്ദീപ് നര്‍വാള്‍, രാജേഷ് മൊണ്ടെല്‍, മോറെ ജിബി, ഗിരീഷ് മാരുതി എര്‍നാക്ക്, വികാഷ് ഖാത്രി, റിങ്കു നര്‍വാള്‍, മോനു.

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- അമിത് കുമാര്‍

ടീമിലെ ആകെ താരങ്ങള്‍- 15

തമിഴ് തലൈവാസ്

തമിഴ് തലൈവാസ്

സുകേഷ് ഹെഗ്‌ഡെ, ദര്‍ശന്‍ ജെ, മന്‍ജീത്ത് ചില്ലാര്‍, ജസ്‌വീര്‍ സിങ്, കെ ജയശീലന്‍, എംഎസ് അതുല്‍, സിക് പാര്‍ക്ക്, അനില്‍ ശര്‍മ, അഭിനന്ദന്‍ ചണ്ഡേല്‍, ഡി ഗോപു, വിമല്‍ രാജ്, ജയ് മിന്‍ ലീ.

നിലനിര്‍ത്തിയ താരങ്ങള്‍- അജയ് താക്കൂര്‍, അമിത് ഹൂഡ, സി അരുണ്‍, ഡി പ്രദീപ്

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- രജ്‌നീഷ്

ടീമിലെ ആകെ താരങ്ങള്‍- 17.

തെലുഗു ടൈറ്റാന്‍സ്

തെലുഗു ടൈറ്റാന്‍സ്

രാഹുല്‍ ചൗധരി, അബോസര്‍ മൊഹ്‌ജെര്‍മിഗാനി, ഫര്‍ഹദ് റഹീമി മിലാഗര്‍ദാന്‍, രാകേഷ് സിങ് കുമാര്‍, മനോജ് കുമാര്‍, സങ്കേത് ചവാന്‍, മഹേന്ദര്‍ റെഡ്ഡി.

നിലനിര്‍ത്തിയ താരങ്ങള്‍- നിലേഷ് സലൂങ്കെ, മൊഹ്‌സന്‍ മഗ്‌സൗദ്‌ലുജഫാറി, വിശാല്‍ ഭരദ്വാജ്, രക്ഷിത്, സോംബിര്‍.

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്- കമല്‍ സിങ്, അങ്കിത് ബെനിവാള്‍, ആനന്ദ്

ടീമിലെ ആകെ താരങ്ങള്‍- 14

യുപി യോദ്ധ

യുപി യോദ്ധ

ഫസല്‍ അത്രാക്കെലി, ധര്‍മരാജന്‍ ചെറാലത്തന്‍, അഭിഷേക് സിങ്, സിദ്ധാര്‍ഥ് ദേശായ്, വിനോദ് കുമാര്‍, അബുഫസല്‍ മെഗ്‌സൊദ്‌ലുമഹാലി, ആര്‍ ശ്രീറാം, രോഹിത് ബലിയാന്‍, ഹാദി താജിക്ക്, ആദിനാഥ് ഗവാലി.

നിലനിര്‍ത്തിയ താരങ്ങള്‍- ഇ സുഭാഷ്, സുരീന്ദര്‍ സിങ്, ശിവ് ഓം.

എഫ്‌കെഎച്ച് പ്ലെയേഴ്‌സ്-ഗൗരവ് കുമാര്‍, മോഹിത് ബലിയാന്‍, അനില്‍.

ടീമിലെ ആകെ താരങ്ങള്‍- 16

യു മുംബ

യു മുംബ

റിഷാങ്ക് ദേവഗഡിയ, പ്രശാന്ത് കുമാര്‍ റായ്, ജീവ കുമാര്‍, ശ്രീകാന്ത് ജാദവ്, സച്ചിന്‍ കുമാര്‍, ദര്‍ശന്‍ കഡിയാന്‍, സിയോവാങ് റിയോല്‍ കിം, സുലെയ്മാന്‍ കബീര്‍, നരേന്ദര്‍, രോഹിത് കുമാര്‍ ചൗധരി, അമിത്, ഭാനു പ്രതാപ് തോമര്‍.

നിലനിര്‍ത്തിയ താരങ്ങള്‍- പങ്കജ്, നിതേഷ് കുമാര്‍

എഫ്എകെഎച്ച് പ്ലെയേഴ്‌സ്- ആസാദ് സിങ്, അര്‍കം ഷെയ്ഖ്

ടീമിലെ ആകെ താരങ്ങള്‍-16

വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ്വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ്

ഇതാ ന്യൂജന്‍ ടീം ഇന്ത്യ... കോലിയടക്കം എല്ലാവരും പുറത്ത്!! നയിക്കാന്‍ മലയാളി താരം, സഞ്ജുവും ടീമില്‍ ഇതാ ന്യൂജന്‍ ടീം ഇന്ത്യ... കോലിയടക്കം എല്ലാവരും പുറത്ത്!! നയിക്കാന്‍ മലയാളി താരം, സഞ്ജുവും ടീമില്‍

Story first published: Friday, June 1, 2018, 15:59 [IST]
Other articles published on Jun 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X