ഒടുവില്‍ കാര്‍ലോസ് ടെവസും! പരിശീലകരായി മാറിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 25 സൂപ്പര്‍ താരങ്ങള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താരങ്ങള്‍ പില്‍ക്കാലത്ത് പ്രീമിയര്‍ ലീഗിലും വിദേശ ലീഗുകളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും പരിശീലകരായി മാറിയിട്ടുണ്ട്. ഫ്രാങ്ക് ലംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ഡ്, പാട്രിക് വിയേര, മൈക്കല്‍ അര്‍ടെറ്റ എന്നിവരുടെ നിരയിലേക്ക് കാര്‍ലോസ് ടെവസും എത്തിയിരിക്കുന്നു. പ്രീമിയര്‍ ലീഗ് വിട്ടതിന് ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞ 25 പേരെ കുറിച്ചറിയാം...

വിരമിക്കലിന് ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞ 25 പ്രീമിയര്‍ ലീഗ് താരങ്ങള്‍

1. ഫ്രാങ്ക് ലംപാര്‍ഡ്

കളിച്ച ക്ലബ്ബുകള്‍: വെസ്റ്റ്ഹാം യുനൈറ്റഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: ഡെര്‍ബി കൗണ്ടി, ചെല്‍സി, എവര്‍ട്ടണ്‍

2. സ്റ്റീവന്‍ ജെറാര്‍ഡ്

കളിച്ച ക്ലബ്ബ് : ലിവര്‍പൂള്‍

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: റേഞ്ചേഴ്‌സ്, ആസ്റ്റന്‍വില്ല

3. വെയിന്‍ റൂണി

കളിച്ച ക്ലബ്ബുകള്‍: എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബ് : ഡെര്‍ബി കൗണ്ടി

4. ഒലെ ഗുനാര്‍ സോള്‍സ്‌ജെര്‍

കളിച്ച ക്ലബ്ബ് : മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: മോള്‍ഡെ, കാര്‍ഡിഫ് സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

5. അലന്‍ ഷിയറര്‍

കളിച്ചക്ലബ്ബുകള്‍: സതംപ്ടണ്‍, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ന്യൂകാസില്‍ യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബ് : ന്യൂകാസില്‍ യുനൈറ്റഡ് (താത്കാലികം)

6. റിയാന്‍ ഗിഗ്‌സ്

കളിച്ച ക്ലബ്ബ് : മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബുകള്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (താത്കാലികം), വെയില്‍സ് (അന്താരാഷ്ട്ര ഫുട്‌ബോള്‍)

7. റോയ് കീന്‍

കളിച്ച ക്ലബ്ബുകള്‍ : നോട്ടിംഗ്ഹാം ഫോറസ്റ്റ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : സണ്ടര്‍ലാന്‍ഡ്, ഇപ്‌സ്വിച് ടൗണ്‍

8. ഗാരി നെവില്‍

കളിച്ച ക്ലബ്ബ് : മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബ് : വലന്‍സിയ

9. പാട്രിക് വിയേര

കളിച്ച ക്ലബ്ബ് : ആഴ്‌സണല്‍

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : ന്യൂയോര്‍ക്ക് സിറ്റി എഫ് സി, നിസെ, ക്രിസ്റ്റല്‍ പാലസ്

10. റോബര്‍ട്ടോ മാന്‍സിനി

കളിച്ച ക്ലബ്ബ് : ലെസ്റ്റര്‍ സിറ്റി

പരിശീലിപ്പിച്ച ക്ലബ്ബ് : ഫിയോറന്റീന, ലാസിയോ, ഇന്റര്‍മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ഗലാത്സരെ, സെനിത് സെയിന്റ് പീറ്റഴ്‌സ്ബര്‍ഗ്, ഇറ്റലി (ദേശീയ ടീം)

11. ഗാരെത് സൗത്‌ഗേറ്റ്

കളിച്ച ക്ലബ്ബുകള്‍: ക്രിസ്റ്റല്‍ പാലസ്, ആസ്റ്റന്‍വില്ല, മിഡില്‍സ്ബറോ

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : മിഡില്‍സ്ബറോ, ഇംഗ്ലണ്ട് (ദേശീയ ടീം)

12. മൈക്കല്‍ അര്‍ടെറ്റ

കളിച്ച ക്ലബ്ബുകള്‍ : എവര്‍ട്ടന്‍, ആഴ്‌സണല്‍

പരിശീലിപ്പിച്ചത് : ആഴ്‌സണല്‍

13. റോബി ഫൗളര്‍

കളിച്ച ക്ലബ്ബുകള്‍: ലിവര്‍പൂള്‍, ലീഡ്‌സ് യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : മൗംഗ്‌തോംഗ് യുനൈറ്റഡ്, ബ്രിസ്ബന്‍ റോര്‍, ഈസ്റ്റ് ബംഗാള്‍

14. മാര്‍ക് ഹ്യൂസ്

കളിച്ച ക്ലബ്ബുകള്‍ : മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, സതംപ്ടണ്‍, എവര്‍ട്ടണ്‍, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : വെയില്‍സ്, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, മാഞ്ചസ്റ്റര്‍ സിറ്റി, ഫുള്‍ഹാം, ക്യുപിആര്‍, സ്റ്റോക് സിറ്റി, ബ്രാഡ്‌ഫോര്‍ഡ് സിറ്റി.

15. റോബര്‍ട്ടോ ഡി മാറ്റിയോ

കളിച്ച ക്ലബ്ബുകള്‍ : ചെല്‍സി

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: എം കെ ഡോണ്‍സ്, വെസ്റ്റ് ബ്രോംവിച് ആല്‍ബിയന്‍, ചെല്‍സി, ഷാല്‍ക്കെ, ആസ്്റ്റന്‍വില്ല

16. ജിയാന്‍ഫ്രാന്‍കോ സോള

കളിച്ച ക്ലബ്ബ് : ചെല്‍സി

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: വെസ്റ്റ്ഹാം യുനൈറ്റഡ്, വാട്‌ഫോര്‍ഡ്, കാഗ്ലിയാരി, അല്‍-അറാബി, ബിര്‍മിംഗ്ഹാം സിറ്റി.

17. ഗുസ് പോയെറ്റ്

കളിച്ച ക്ലബ്ബുകള്‍ : ചെല്‍സി, ടോട്ടനം ഹോസ്പര്‍

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : ബ്രൈറ്റണ്‍, സണ്ടര്‍ലന്‍ഡ്, എ ഇ കെ ഏഥന്‍സ്, റയല്‍ ബെറ്റിസ്, ഷാംഗ്ഹായ് ഷെന്‍ഹുവ, ബോര്‍ഡിയക്‌സ്, യൂനിവേഴ്‌സിഡാഡ് കറ്റോലിക, ഗ്രീസ് (ദേശീയ ടീം).

18. ടോണി ആഡംസ്

കളിച്ച ക്ലബ്ബ് : ആഴ്‌സണല്‍

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : വൈകോംബെ വാണ്ടറേഴ്‌സ്, പോട്‌സ്മൗത്ത്, ഗബാല, ഗ്രനാഡ.

19. റൂഡ് ഗുള്ളിറ്റ്

കളിച്ച ക്ലബ്ബ് : ചെല്‍സി

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ്, ഫെയെനൂര്‍ദ്, ലാ ഗാലക്‌സി, ടെരെക് ഗ്രോസ്‌നി

20. കാര്‍ലോസ് ടെവെസ്

കളിച്ച ക്ലബ്ബുകള്‍ : വെസ്റ്റ്ഹാം യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: റൊസാരിയോ സെന്‍ട്രല്‍

21. ജാപ് സ്റ്റാം

കളിച്ച ക്ലബ്ബ് : മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: റീഡിംഗ്, പിഇസി സ്വൊലെ, ഫെയനൂര്‍ദ്, എഫ് സി സിന്‍സിനാറ്റി

22. തിയറി ഓന്റി

കളിച്ച ക്ലബ്ബ്; ആഴ്‌സണല്‍

പരിശീലിപ്പിച്ചത് : എ എസ് മൊണാക്കോ, മോണ്‍ട്രിയല്‍ ഇംപാക്ട്

23. ടിം ഷെര്‍വുഡ്

കളിച്ച ക്ലബ്ബുകള്‍ : വാട്‌ഫോഡ്, നോര്‍വിച് സിറ്റി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ടോട്ടനം ഹോസ്പര്‍

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: ടോട്ടനം ഹോസ്പര്‍, ആസ്റ്റന്‍ വില്ല.

24. ഓവന്‍ കോയ്‌ലെ

കളിച്ച ക്ലബ്ബ് : ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ്

പരിശീലിപ്പിച്ച ക്ലബ്ബുകള്‍: ബണ്‍ലി, ബോള്‍ട്ടന്‍, വിഗാന്‍ അത്‌ലറ്റിക്, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ചെന്നൈയിന്‍, ജംഷഡ്പുര്‍ എഫ് സി.

25. പീറ്റര്‍ റീഡ്

കളിച്ച ക്ലബ്ബുകള്‍ : ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്, എവര്‍ട്ടന്‍, ക്യുപിആര്‍, മാഞ്ചസ്റ്റര്‍ സിറ്റി, സതംപ്ടണ്‍

പരിശീലിപ്പിച്ച ക്ലബ്ബുകള്‍ : മാഞ്ചസ്റ്റര്‍ സിറ്റി, ലീഡ്‌സ് യുനൈറ്റഡ്, സണ്ടര്‍ലന്‍ഡ്, തായ്‌ലന്‍ഡ്, മുംബൈ സിറ്റി.


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 27, 2022, 8:54 [IST]
Other articles published on Jun 27, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X