FA Cup: ചെല്‍സിയും ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും ജയത്തോടെ മുന്നോട്ട്
Monday, January 11, 2021, 09:40 [IST]
ലണ്ടന്‍: ഇംഗ്ലണ്ട് എഫ് എ കപ്പില്‍ സൂപ്പര്‍ ടീമുകളുടെ വിജയക്കുതിപ്പ് തുടരുന്നു. ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായുള്ള ചെല്‍സി മോറികാമ്പിയെ എതിരില...