മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം, ചെല്‍സിക്ക് സമനില; ലാലിഗയില്‍ റയല്‍ മാഡ്രിഡ് പൊരുതി നേടി
Sunday, September 27, 2020, 09:00 [IST]
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോറ്റ...