ലിവര്‍പൂള്‍ ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഹാമിനെ തകര്‍ത്തു, ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് സ്റ്റോക്ക്‌

Posted By: കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. എവേ മാച്ചില്‍ കൗണ്ടര്‍ അറ്റാക്കിംഗിലൂടെയാണ് യുര്‍ഗന്‍ ക്ലോപിന്റെ ടീം ആധിപത്യം സ്ഥാപിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയെ തടയാന്‍ ആഴ്‌സണലിന് സാധിക്കുമോ ? കാത്തിരുന്ന് കാണാം സൂപ്പര്‍ ക്ലാസിക്‌

സാല (21,75 മിനുട്ട്), മാറ്റിപ് (24), ഒക്‌സലാഡെ ചാംബര്‍ലെയിന്‍ (56) എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. അമ്പത്തഞ്ചാം മിനുട്ടില്‍ ലാന്‍സിനിയാണ് വെസ്റ്റ് ഹാമിന്റെ സ്‌കോര്‍ ചെയ്തത്.

liverpool

ഗോള്‍ നില..

സ്‌റ്റോക് 2-2 ലെസ്റ്റര്‍ സിറ്റി

ഹഡര്‍സ്ഫീല്‍ഡ് 1-0 വെസ്റ്റ് ബ്രോം

ന്യൂകാസില്‍ 0-1 ബൗണ്‍മൗത്

സതംപ്ടണ്‍ 0-1 ബണ്‍ലി

സ്വാന്‍സി 0-1 ബ്രൈറ്റണ്‍

വെസ്റ്റ് ഹാം 1-4 ലിവര്‍പൂള്‍


പോയിന്റ് നില

മാഞ്ചസ്റ്റര്‍ സിറ്റി 28

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 23

ടോട്ടനം ഹോസ്പര്‍ 20

ചെല്‍സി 19

ആഴ്‌സണല്‍ 19

Story first published: Sunday, November 5, 2017, 9:17 [IST]
Other articles published on Nov 5, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍