വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
» Authors » വിഷ്ണുപ്രസാദ് എസ്

AUTHOR PROFILE OF വിഷ്ണുപ്രസാദ് എസ്

മംഗളം (Mangalam News) ദിനപത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് തേജസ് (Thejas News) ദിനപത്രത്തിലേക്ക് എത്തിപ്പെടുകയും അവിടെ കായിക വിഭാഗത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. സംസ്ഥാന കായിക മേള റിപ്പോര്‍ട്ട് ചെയ്യാനും പേജ് ഡിസൈന്‍ ചെയ്യാനും അവസരം ലഭിച്ചു. കായിക മേളയുടെ സമഗ്ര കവറേജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ തേജസ് ടീമിന്റെ ഭാഗമാവാന്‍ സാധിച്ചത് ഇന്നും അഭിമാനിക്കുന്ന നേട്ടം. ഇക്കാലയളവില്‍ ഐഎസ്എല്ലും സന്തോഷ് ട്രോഫിയും റിപ്പോര്‍ട്ട് ചെയ്യാനും അവസരം ലഭിച്ചു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാര്‍ത്താ വെബ്‌സൈറ്റായ വണ്‍ ഇന്ത്യയിലേക്കെത്തി (OneIndia). കായിക ലോകത്തെ വിശേഷങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന മൈഖേലില്‍ (MyKhel) സബ് എഡിറ്ററായി നിലവില്‍ പ്രവര്‍ത്തിക്കുന്നു

Latest Stories of വിഷ്ണുപ്രസാദ് എസ്

IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?

 |  Tuesday, March 19, 2024, 07:58 [IST]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരും ഏറ്റവും ആകാംക്ഷയോടെ നോക്കുന്ന ...

IPL 2024: സഞ്ജു രോഹിത്തിനെപ്പോലെ, ക്യാപ്റ്റന്‍സി കിടു- താരതമ്യപ്പെടുത്തി ദ്രുവ് ജുറേല്‍

 |  Tuesday, March 19, 2024, 06:52 [IST]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. 22നാണ് ആവേശകര...

IPL 2024: കോലിയെ പിന്നിലാക്കാം, സഞ്ജുവിനെ കാത്ത് ചരിത്ര നേട്ടം- പക്ഷെ 3ാം നമ്പറില്‍ ഇറങ്ങണം

 |  Monday, March 18, 2024, 15:42 [IST]
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷയോടെയാണ് സഞ്ജു സാംസണ്‍ ഇറങ്ങുന്നത്. ടി20 ...

IPL 2024: മുംബൈയുടെ രഹസ്യ ആയുധങ്ങള്‍, ഇവര്‍ മിന്നിക്കും- അണ്‍ക്യാപ്ഡ് താരങ്ങളിതാ

 |  Monday, March 18, 2024, 14:18 [IST]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകളും ഒന്നിനൊന്ന് മി...

IPL 2024: ആര്‍സിബി ഞെട്ടിക്കും, ജോഫ്രാ ആര്‍ച്ചറെ ഒപ്പം കൂട്ടിയോ? പുതിയ പോസ്റ്റ് വൈറല്‍

 |  Monday, March 18, 2024, 13:33 [IST]
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ കിരീട പ്രതീക്ഷയോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്...

IPL 2024:ഗില്‍ യുവതാരം, ഹാര്‍ദിക്കിന്റെ വിടവ് നികത്തുമോ? തുറന്ന് പറഞ്ഞ് ഗാരി കേഴ്സ്റ്റന്‍

 |  Monday, March 18, 2024, 12:22 [IST]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി നാല് ദിവസം മ...

IPL 2024: നെറ്റ്‌സില്‍ സഞ്ജുവിന്റെ സിക്‌സര്‍ മഴ, ആര്‍പ്പുവിളിച്ച് ചഹാല്‍! വീഡിയോ വൈറല്‍

 |  Monday, March 18, 2024, 11:33 [IST]
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന ടീമാണ് രാജസ്ഥാന്&zw...

IPL 2024: സിഎസ്‌കെയിലേക്കെത്തിയത് എങ്ങനെ?, ധോണിയല്ല- ഇടപെട്ടത് മറ്റൊരാളെന്ന് അശ്വിന്‍

 |  Monday, March 18, 2024, 10:31 [IST]
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ...

T20 World Cup 2024: ജയ് ഷായെ അപമാനിച്ചു, രോഹിത്തിന് എട്ടിന്റെ പണിവരുന്നു! ക്യാപ്റ്റന്‍സി മറക്കാം?

 |  Monday, March 18, 2024, 09:46 [IST]
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലിയെ തഴയുമെന്ന റിപ്പോര്‍ട്ട് കുറച്ചു ദിവസങ്ങളില...

WPL 2024: വനിതാ ടീം കപ്പടിച്ചു, പുരുഷ ടീമിന് എപ്പോള്‍ സാധിക്കും? വിജയ് മല്യയുടെ സന്ദേശം

 |  Monday, March 18, 2024, 07:31 [IST]
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കിരീടമെന്ന കാത്തിരിപ്പിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്. 16 വര്&zwj...

WPL 2024: കപ്പടിച്ചു, ആര്‍സിബിയെ ട്രോളി അഭിനന്ദിച്ച് രാജസ്ഥാന്‍- പോസ്റ്റ് വൈറല്‍

 |  Monday, March 18, 2024, 06:42 [IST]
ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ ആദ്യ കിരീടം അലമാരയിലെത്തിച്ചിര...

WPL: 8ാം ഓവറില്‍ കളി മാറി, ഡല്‍ഹി മുട്ടുകുത്തി; ആര്‍സിബി പെണ്‍പടക്ക് കിരീടം

 |  Sunday, March 17, 2024, 22:23 [IST]
ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അഭിമാന കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X