IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!
Tuesday, May 4, 2021, 17:30 [IST]
ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ 14ാം സീസണ് പകുതി വരെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍...