IND vs ENG: രോഹിത് തെറിച്ചു! സിക്സറില്‍ ജയ്സ്വാള്‍ രണ്ടാമന്, സച്ചിന്റെ ഒന്നാംസ്ഥാനം ഇളകുമോ?
Saturday, February 24, 2024, 14:08 [IST]
റാഞ്ചി: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സ്വപ്നതുല്യമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍...