IPL 2024: എത്ര കളി ജയിച്ചാല്‍ പ്ലേഓഫ്? കെകെആറിനും റോയല്‍സിനും 5 ജയം കൂടി മതി! മുംബൈ പേടിക്കണം
Saturday, April 6, 2024, 14:02 [IST]
ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ നാലാംറൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നാലു ടീമുകളൊഴിക്കെ ബാക്കിയെല്ലാവരും നാലു റൗണ്ടുകള്‍ വീതം പൂര...