Paralympics: ഇന്ത്യക്കു മൂന്നാം മെഡല്‍, വിനോദ് കുമാറിനു വെങ്കലം
Sunday, August 29, 2021, 18:23 [IST]
ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ഗെയിംസില്‍ തങ്ങളുടെ മൂന്നാമത്തെ മെഡലും ഇന്ത്യ സ്വന്തമാക്കി. ട്രാക്കിലാണ് ഇത്...