കയറിയടിക്ക്, എന്ത് മുട്ടിക്കളിയാണിത്? സച്ചിനെ 'വഴിതെറ്റിച്ച' വീരു, സംഭവം ഇങ്ങനെ
Tuesday, February 13, 2024, 13:58 [IST]
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ ബാറ്റിങ് ജോടികളായി ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് സച്ചിന് ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. ഒര...