കോലി വലിയ സംഭവമല്ല, അനായാസമായി വിക്കറ്റ് നേടും! ബാബറാണ് കേമനെന്ന് മുന്‍ പാക് പേസര്‍
Tuesday, July 18, 2023, 11:31 [IST]
കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആരെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാവും കൂടുതല്‍ ആളുകളും ഉത്തരം നല്‍കുക. സാങ്കേതി...