IPL 2024: കഴിഞ്ഞ സീസണ് പോലെയല്ല ഇത്തവണ! നിയമം മാറി, എന്തൊക്കെ? Thursday, March 21, 2024, 11:31 [IST] ഐപിഎല്ലിന്റെ 17ാം സീസണ് ആരംഭിക്കാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ച വൈകീട്ട് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍...
ക്രിക്കറ്റില്‍ എത്ര തരം ഡെക്കുകള്‍? ഒന്നും രണ്ടുമല്ല, എട്ടെണ്ണം! ഏതൊക്കെയെന്നറിയാം Saturday, March 9, 2024, 15:14 [IST] ടി10, ടി20 ഫോര്‍മാറ്റുകളുടെ വരവോടെ ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഗെയിമുകളിലൊന്നായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ്. മറ്റു പല...
എന്തുകൊണ്ട് അംപയറുടെ കോള്‍ വില്ലനാവുന്നു? ഈ നിയമം ശരിക്കും 'കുഴപ്പക്കാരനോ' അറിയാം Monday, February 19, 2024, 11:25 [IST] ക്രിക്കറ്റിലെ ഏറ്റവും വിവാദമായി മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലൊന്നാണ് ഡിആര്‍എസ് കോളുകളില്‍ നിര്‍ണായകമായി മാറുന്ന അംപയറുടെ കോള്‍. നേരത്തേ ...
പിച്ചിലൂടെ ഓടിയാല്‍ പണി കിട്ടുമോ, പിഴയെത്ര? ബാറ്റര്‍ മാത്രമല്ല ബൗളറും പെടും! നിയമം ഇങ്ങനെ Saturday, February 17, 2024, 16:49 [IST] ക്രിക്കറ്റില്‍ അധികം പേര്‍ക്കുമറിയാത്ത നിയമങ്ങളിലൊന്നാണ് പിച്ച് 'കൈയേറ്റം'. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ രാജ്കോട്ടില്‍...
ക്രിക്കറ്റ് പ്രേമിയോ? ഈ നിയമങ്ങള്‍ അധികമാര്‍ക്കുമറിയില്ല | നോക്കാം Wednesday, March 8, 2023, 06:50 [IST] ടി20 ഫോര്‍മാറ്റ് അവതരിപ്പിക്കപ്പെട്ട ശേഷം ക്രിക്കറ്റെന്ന ഗെയിം കൂടുതല്‍ ആരാധകരിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ഗെയിമുകളെയും പോലെ വള...
ക്രിക്കറ്റിലെ ഈ നിയമങ്ങള്‍ നിങ്ങള്‍ക്കറിയുമോ? സാധ്യത കുറവ്! ഇതാ അഞ്ചെണ്ണം Monday, October 10, 2022, 18:12 [IST] ക്രിക്കറ്റ് നിയമങ്ങളുടെ സംരക്ഷകരെന്നാണ് മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) അറിയപ്പെടുന്നത്. ക്രിക്കറ്റിലെ നിയമങ്ങളില്‍ ഭേദഗതികള്‍ കൊ...
ക്രിക്കറ്റ് ഇനി വേറെ ലെവലാവും, പകക്കാരനെ ഇറക്കാം! എന്താണ് ഇംപാക്ട് പ്ലെയര്‍ നിയമം? Sunday, September 18, 2022, 08:45 [IST] ക്രിക്കറ്റില്‍ പുതിയ വിപ്ലവത്തിനു തുടക്കം കുറിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഫുട്ബോളുള്‍പ്പെടെയുള്ള മറ്റു ജനപ്രിയ ഗെയിമുകളുടെ രീതിയില്‍ ക്രിക...
IPL 2022: ഡിആര്‍എസ് ഇനി ഒന്നല്ല രണ്ട്! ക്യാപ്റ്റന്മാര് ഹാപ്പി- മാറിയ നിയമങ്ങളറിയാം Tuesday, March 15, 2022, 22:45 [IST] ഐപിഎല്ലിന്റെ 15ാമത് സീസണ് ഈ മാസം 26ന് തുടങ്ങാനിരിക്കെ നിയമങ്ങൡ ചില മാറ്റങ്ങള്‍ വരുതിയിരിക്കുകയാണ് ബിസിസിഐ. മുംബൈയിലെ വാംഖഡെയില്‍ വച്ചാണ് നിലവില...
മങ്കാദിങിനെ ഇനി ആരും കുറ്റപ്പെടുത്താന്‍ വരേണ്ട! ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം Wednesday, March 9, 2022, 12:28 [IST] ക്രിക്കറ്റിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ചുമതലയുള്ള മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) മങ്കാദിങുള്പ്പെടെയുള്ളവയില്...
IPL 2022: ഒരു ടീമില്‍ അഞ്ചു വിദേശ താരങ്ങള്‍ വേണം! വമ്പന്‍ നിര്‍ദേശവുമായി ചോപ്ര Tuesday, October 26, 2021, 20:40 [IST] ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയര്‍ന്നതോടെ നിയമത്തിലും വമ്പന്‍മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത...