ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു, പോരാട്ടം കടുക്കും, സിറ്റിയും പിഎസ്ജിയും നേര്‍ക്കുനേര്‍
Friday, August 27, 2021, 10:47 [IST]
ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ 2021-22 സീസണിനായുള്ള ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകള്‍ തന്നെ...