ലക്ഷ്യം എഎഫ്സി കപ്പ് യോഗ്യത... പുതിയ തുടക്കം തേടി ഗോകുലം, ആദ്യ ഹോം മാച്ച് ബഗാനെതിരേ
Sunday, October 21, 2018, 10:15 [IST]
കോഴിക്കോട്: ഐ ലീഗില്‍ മലയാളികളുടെ അഭിമാന ടീമായ ഗോകുലം കേരള എഫ് സിയുടെ സീസണിലെ ആദ്യ ഹോം മല്‍സരം 27ന്. ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബാളിലെ അധികായരായ മോഹന്‍...