IPL 2024: ഹാര്‍ദിക്കോ, ജഡ്ഡുവോ; ആരാണ് ഓള്‍ടൈം ബെസ്റ്റ് ഓള്‍റൗണ്ടര്‍? ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു
Thursday, February 22, 2024, 07:03 [IST]
ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഐസിസി ടൂര്‍ണമെന്റുകളെപ്പോലും വെല്ലുന്ന തരത്തിലേക്കു ഐപിഎല...