2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര് ഏറെ നാളായി പുറത്ത്!
Sunday, August 7, 2022, 15:23 [IST]
ഏഷ്യാ കപ്പിന്റെ മറ്റൊരു പോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്. ഈ മാസം 28 മുതലാണ് ഏഷ്യാ കപ്പ് ആരംഭിക്കാന്‍ പോകുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ കരുത...