IND vs SA: മടങ്ങി വരവ് 'കുളമാക്കി' സഞ്ജു! ലോകകപ്പ് ടീമിലില്ലാത്തത് നന്നായി, വിമര്‍ശനം
Tuesday, December 19, 2023, 19:31 [IST]
ക്വെബെറ: ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് ബാറ്റിങില്‍ കസറാനുള്ള അവസരം കളഞ്ഞുകുളിച്ചു. ...