IND vs SA: ഷമിയും ഹൂഡയും പുറത്ത്! പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് വിളിയില്ല
Monday, September 26, 2022, 22:23 [IST]
സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ രണ്ടു പേര് പരമ്പരയില്‍ നിന്നും പിന്മാറി...