Wimbledon 2023: അഞ്ച് സെറ്റ്, ജോക്കോവിച്ച് വീണു! പുരുഷ സിംഗിള്‍സ് കിരീടം അല്‍കാരസിന്
Sunday, July 16, 2023, 23:45 [IST]
ലണ്ടന്‍: വീറും വാശിയും നിറഞ്ഞ അഞ്ചുസെറ്റ് പോരാട്ടത്തിനൊടുവില്‍ നൊവോക് ജോക്കോവിച്ച് വീണു. വിംബിള്‍ഡണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സിലെ ജോക്കോവിച്...