കളിച്ചിരുന്നപ്പോള്‍ ഒരക്ഷരം മിണ്ടിയില്ല, വിരമിച്ചപ്പോള്‍ ധോണിക്കെതിരേ ആഞ്ഞടിച്ചു! ആരൊക്കെ?
Tuesday, February 20, 2024, 19:25 [IST]
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ മുന്‍ ബാറ്ററും ബംഗാള്‍ താരവുമായ മനോജ് തിവാരി കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരു...