രോഹിത്തിന്റെ 'കസേര' തട്ടിയെടുത്ത് കോലി, ഹാര്‍ദിക്കും താഴേക്കു വീണു Wednesday, July 27, 2022, 18:46 [IST] ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും...
ബുംറ ഇനി ഏകദിനത്തിലെ കിങ്! ടി20യില്‍ ഇന്ത്യയുടെ 'നായകന്' സൂര്യ Wednesday, July 13, 2022, 14:08 [IST] ഐസിസിയുടെ റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത്...
IND vs ENG: ഇന്ത്യയുടെ വമ്പന്‍ ജയം, പാകിസ്താനും പണി കിട്ടി!, ഇതാ ഇങ്ങനെ Wednesday, July 13, 2022, 10:43 [IST] ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നാണംകെടുത്തിയാണ് ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ജയിച്ചുകയറിയത്. പൊരുതാന്‍ പോലുമാവാതെ ജോസ് ബട്&zwnj...
ആറു വര്‍ഷത്തിനു ശേഷം ആ ദുരന്തം കോലിയെ തേടിയെത്തി! ആദ്യ പത്തില്‍ പോലുമില്ല Wednesday, July 6, 2022, 14:51 [IST] ഇന്ത്യയുടെ മുന്‍ റണ്‍മെഷീന്‍ വിരാട് കോലി ബാറ്റിങിലെ പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിയാതെ തുടരെ ഫ്ളോപ്പായിക്കൊണ്ടിരിക്കുന്നത് ക്രിക്കറ്റ...
ടി20യിലെ രാജാക്കന്മാര്, അത് രോഹിത്തിന്റെ ഇന്ത്യ തന്നെ! വാര്‍ഷിക റാങ്കിങ് പുറത്ത് Wednesday, May 4, 2022, 13:22 [IST] ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ സീസണില്‍ ആഹ്ലാദിക്കാന്‍ ഒന്നുമില്ലെങ്കിലും രോഹിത് ശര്‍മയെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ...
ICC Ranking: ഇന്ത്യക്കു നല്ല കാലം, രോഹിത്തിന് കഷ്ടകാലം!- ടെസ്റ്റിലും ഏകദിനത്തിലും പിന്നോട്ട് Wednesday, March 23, 2022, 15:35 [IST] രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷം ഇന്ത്യന്‍ ടീമിനു നല്ല കാലമാണ്. ഒരു മല്‍സരം പോലും ഹിറ്റ്മാനു കീഴില്‍ ഇന്ത്യ തോറ്റിട്ടില്ല. കഴിഞ്ഞ വര്‍ഷം...
ICC Ranking: ജഡ്ഡു ഇനി കിങ് ഡാ- നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍! കോലിയും റിഷഭും മുന്നേറി Wednesday, March 9, 2022, 14:32 [IST] ശ്രീലങ്കയ്ക്കെതിരേ മൊഹാലി ടെസ്റ്റില്‍ കാഴ്ചവച്ച അവിസ്മരണീയ ഓള്‍റൗണ്ട് പ്രകടനത്തിനു പിന്നാലെ ഐസിസിയുടെ റാങ്കിങിലും വന്‍ നേട്ടമുണ്ടാക്കിയി...
T20 Ranking: റാങ്കിങിലും കത്തിക്കയറി സൂര്യയും വെങ്കടേഷും, ഇളക്കമില്ലാതെ കോലി Wednesday, February 23, 2022, 17:16 [IST] വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യയെ സഹായിച്ച സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും ഐസിസിയുടെ പുതിയ ടി20 റാങ്കിങി...
IND vs WI: ക്യാപ്റ്റന്‍സി പോയി, റാങ്കും തട്ടിയെടുക്കാന്‍ രോഹിത്! തൊട്ടരികെ- കോലിക്ക് കഷ്ടകാലം Wednesday, February 9, 2022, 16:36 [IST] ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു ഇതു കഷ്ടകാലമാണ്. തൊടുന്നതെല്ലാം പിഴയ്ക്കുന്ന അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ...
കോലിക്കു കുലുക്കമില്ല, രോഹിത് വിടാതെ പിറകെയുണ്ട്- കുതിച്ചുകയറി ഡികോക്ക് Wednesday, January 26, 2022, 18:05 [IST] ഐസിസിയുടെ പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാറ്റര്‍മാരില്‍ ഇന്ത്യയുടെ ആര്‍ക്കും തന്നെ മുന്നേറ്റം നടത്താനായിട്ടില്...