കോലിയും ധോണിയും വയസ്സന്മാരാവുമ്പോള്, കൗതുകമുണര്‍ത്തി ഫെയ്സ്ആപ്പ് ചാലഞ്ച്
Wednesday, July 17, 2019, 18:48 [IST]
ഇന്റര്‍നെറ്റില്‍ ഫെയ്സ്ആപ്പ് ചാലഞ്ച് വീണ്ടും അലയടിക്കുകയാണ്. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വയസ്സന് ചിത്രങ്ങള്‍ കൊണ്ടു നിറയുന്നു....