ഡാനിയേല്‍ റിസ്സിയാര്‍ഡോ റെഡ്ബുള്‍ വിടാനൊരുങ്ങുന്നു
ലണ്ടന്‍: ഫോര്‍മുലവണ്‍ ഡ്രൈവര്‍ ഡാനിയേല്‍ റിസ്സിയാര്‍ഡോ റെഡ്ബുള്‍ വിടാനൊരുങ്ങുന്നു. ഈ സീസണിനു ശേഷം റെഡ്ബുള്‍ ടീം വിടുമെന്ന സൂചനയാണ് ഓസ്‌ട്രേലിയക്കാരനായ റിസ്സിയാര്‍ഡോ നല്‍കിയിരിക്കുന്നത്. മറ്റൊരു ഫോര്‍മുലവണ്‍ ടീമായ റെനോള്‍ട്ടിലേക്കാണ് 29 കാരനായ റിസ്സിയാര്‍ഡോ ലക്ഷ്യംവയ്ക്കുന്നത്.

റെഡ്ബുള്ളിനു വേണ്ടി ഏഴ് ഗ്രാന്റ്പ്രിക്‌സുകളില്‍ കിരീടം നേടാന്‍ റിസ്സിയാര്‍ഡോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സീസണില്‍ ചൈന, മൊണാക്കോ ഗ്രാന്റ്പ്രിക്‌സുകളില്‍ താരം കിരീടം നേടിയിരുന്നു.
Story first published: Saturday, August 4, 2018, 8:47 [IST]
Other articles published on Aug 4, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications