ലാ ലീഗയുടെ ചരിത്രത്തിൽ 15 സീസണുകൾ തുടർച്ചയായി ഗോൾ നേടുന്ന ആദ്യ പ്രധിരോധ താരമെന്ന റെക്കോർഡ് ഇനി സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസിന് സ്വന്തം.കഴിഞ്ഞ ദിവസം ജിറോണ എഫ് സിക്കെതിരെ നേടിയ ഗോളിലൂടെയാണ് ഈ അപൂർവ്വ നേട്ടം റാമോസിനെ തേടിയെത്തിയത്.
ബെല്‍ജിയം ഗ്രാന്റ്പ്രിക്സില് സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം; ചാംപ്യന്‍ഷിപ്പ് പോരാട്ടം കനക്കുന്നു
ഫുട്ബോൾ കളത്തിൽ മാരക ടാക്കളിങ്ങുകൾക്ക് കൂടതൽ വിമർശനങ്ങൾ കേട്ടിട്ടുള്ള താരമാണെങ്കിലും ഫിഫ ബേസ്ഡ് ഇലവണിൽ 8 തവണ റാമോസ് ഇടംനേടി.കൂടാതെ റയൽ മാഡ്രിഡിനൊപ്പം 4 തവണ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലും ഈ മുപ്പത്തിരണ്ടുകാരൻ പങ്കാളിയായി.അതുപോലെ ലാ ലീഗയിൽ ഏറ്റവും കൂടതൽ കാർഡുകൾ ലഭിച്ച താരമെന്ന നാണക്കേടിന്റെ റെക്കോർഡും റാമോസിന്റെ പേരിലാണ്.