Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് താരം പെഡ്രോ ചെല്‍സിയില്‍ തുടരും... പുതിയ കരാര്‍ 2020 വരെ

ലണ്ടന്‍: സ്പാനിഷ് വിങര്‍ പെഡ്രേയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ചെല്‍സി കരാര്‍ പുതുക്കി. ഫോര്‍വേഡ് റോളിലും കളിക്കാറുള്ള പെഡ്രോയുമായി ഒരു വര്‍ഷത്തേക്ക് കൂടിയാണ് ചെല്‍സി കരാര്‍ നീട്ടിയത്. പുതിയ കരാര്‍ പ്രകാരം 2020 വരെ 31 കാരനായ താരം ചെല്‍സിയില്‍ തുടരും.

pedro

2015ലാണ് 21 മില്യണ്‍ യൂറോയ്ക്ക് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്ന് പെഡ്രോ ചെല്‍സിയിലെത്തിയത്. 2016-17 സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലും കഴിഞ്ഞ സീസണില്‍ എഫ്എ കപ്പിലും ചെല്‍സിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പങ്കാളിയാവാന്‍ പെഡ്രോയ്ക്ക് കഴിഞ്ഞിരുന്നു. 131 മല്‍സരങ്ങളില്‍ നിന്നായി 28 ഗോളുകള്‍ ചെല്‍സിക്കു വേണ്ടി നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Story first published: Saturday, August 4, 2018, 8:58 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+