T20 World Cup 2021: ആര് നേടും കിരീടം? ഓസ്ട്രേലിയയോ ന്യൂസീലന്‍ഡോ? പീറ്റേഴ്സന്റെ പ്രവചനം
Saturday, November 13, 2021, 20:00 [IST]
ദുബായ്: ടി20 ലോകകപ്പിലെ കിരീട ജേതാവിനെ അറിയാന്‍ ഇനി ഒരു ദിവസം മാത്രം. ഓസ്ട്രേലിയയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍...