ദേശീയ ഗെയിംസിനിന്നു കൊടിയിറക്കം Saturday, February 14, 2015, 09:59 [IST] ദേശീയ ഗെയിംസിനിന്നു കൊടിയിറക്കംതിരുവനന്തപുരം: പതിനഞ്ച് ദിവസം നീണ്ടു നിന്ന കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. തുടര്‍ച്ചയായ മൂന്നാം ദേശീയ ഗെയിം...
ദേശീയ ഗെയിംസിനു മോടികൂട്ടിയവര് Friday, February 13, 2015, 13:41 [IST] 35മത് ദേശീയ ഗെയിംസ് അവസാനിക്കാന്‍ ചുരുങ്ങിയ സമയം മാത്രമേയുള്ളു എന്നറിയാല്ലോ? കേരളം 39 സ്വര്‍ണവുമായി രണ്ടാംസ്ഥാനം കേരളം ഉറപ്പിച്ചു. തുടക്കത്തില...
ദേശീയ ഗെയിംസില്‍ കേരളം മൂന്നാംസ്ഥാനത്ത് Thursday, February 12, 2015, 10:30 [IST] തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളം സ്വര്‍ണം വേട്ട തുടരുന്നു. സൈക്ലിങ് താരങ്ങളുടെ മികവിലാണ് കേരളം സ്വര്‍ണം കൊയ്യുന്നത...
ട്രാക്കില്‍ മീറ്റ് റെക്കോഡൊടെ ഒപി ജെയ്ഷ Tuesday, February 10, 2015, 09:21 [IST] തിരുവനന്തപുരം:ദേശീയ ഗെയിംസ് അത്ല്റ്റിക്സ് ഇനങ്ങളില്‍ കേരളം കുതിപ്പ് തുടങ്ങി. ആദ്യദിനം 5000 മീറ്ററില്‍ ഒപി ജെയ്ഷയാണ് കേരളത്തിന് സ്വര്...
നീന്തല്‍കുളത്തിലെ കാഴ്ചകള്‍ കാണാം... Saturday, February 7, 2015, 12:00 [IST] തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ നീന്തല്‍ മത്സരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്ത് ചെയ്തേനെ? മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത...
ഇതാണ് എലിസബത്ത്... സ്വര്‍ണം വെടിവച്ചിട്ട ആ എലിസബത്ത് Friday, February 6, 2015, 15:53 [IST] തിരുവനന്തപുരം: ദേശീയ ഗെയിംസ് എന്നാല്‍ കേരളത്തിന് പുത്തരിയൊന്നും അല്ല. മുമ്പ് ഗെയിംസില്‍ ഓവറേള്‍ കിരീടം നേടിയ ചരിത്രവും ഉണ്ട് കേരളത്തിന്. എന...
തലൈവാസല്‍ വിജയിനെന്താ നീന്തല്‍ക്കുളത്തില്‍ കാര്യം? Thursday, February 5, 2015, 16:20 [IST] തിരുവനന്തപുരം: 'പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം...' അഴകിയ രാവണിലെ ഈ ഡയലോഗ് പോലെ ഒരെണ്ണം തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഗെയിംസിനിടെ ആരെ...
ദേശീയ ഗെയിംസ്: നീന്തല്‍ക്കുളം രക്ഷിച്ചു, കേരളം അഞ്ചാമത് Tuesday, February 3, 2015, 09:14 [IST] തിരുവനന്തപുരം: നീന്തല്‍ കുളത്തില്‍ നിന്നുള്ള മെഡലുകള്‍ കേരളത്തെ രക്ഷിച്ചു. ദേശീയ ഗെയിംസിന്റെ രണ്ടാം ദിനം അഞ്ച് മെഡലുകളാണ് നീന്തല്‍ കുളത്...
നീന്തല്‍ കുളത്തില്‍ കേരളത്തിന്റെ കുതിപ്പ്, ആദ്യ സ്വര്‍ണം Monday, February 2, 2015, 09:10 [IST] തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ആദ്യ ദിനം സ്വര്‍ണം നേടാതെ പോകുമോ എന്ന കേരളത്തിന്റെ ഭയം അസ്ഥാനത്തായിരുന്നു. നീന്തല്ക്കുപളം കനിഞ്ഞതോടെ കേരള...
ആദ്യ സ്വര്‍ണം മണിപ്പൂര്‍ കൊണ്ടുപോയി; ഗെയിംസില്‍ പ്രതീക്ഷയോടെ കേരളം Sunday, February 1, 2015, 18:09 [IST] തിരുവനന്തപുരം: ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം എന്ന സ്വപ്നം കേരളത്തിന് സഫലമായില്ല. മണിപ്പൂരിലെ ചുണക്കുട്ടികള്‍ ആദ...