ദേശീയ ഗെയിംസിനു മോടികൂട്ടിയവര്‍
35മത് ദേശീയ ഗെയിംസ് അവസാനിക്കാന്‍ ചുരുങ്ങിയ സമയം മാത്രമേയുള്ളു എന്നറിയാല്ലോ? കേരളം 39 സ്വര്‍ണവുമായി രണ്ടാംസ്ഥാനം കേരളം ഉറപ്പിച്ചു. തുടക്കത്തില്‍ വിവാദങ്ങളുടെ മേള ആയിരുന്നുവെങ്കിലുംഗെയിംസിന്റെഅവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ തങ്കത്തിളക്കമാണ് കേരളത്തിന്.
മേളയുടെ കൊടിയിറങ്ങാന്‍ മണിക്കുറുകള്‍ ബാക്കി നില്‍ക്കെ സര്‍വീസസിന്റെ കനത്ത വെല്ലുവിളിയെ മറികടന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച കുറച്ച് താരങ്ങള്‍ ഉണ്ട്

ഒപി ജയ്ഷ
5000,10000 മീറ്ററുകളില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം

സജ്ജന്‍ പ്രകാശ്
നിന്തല്‍ കുളത്തില്‍ നിന്ന് വാരിക്കൂട്ടിയത് 9 മെഡല്‍. അതില്‍ 6സ്വര്‍ണം

രഞ്ജിത്ത് മഹേശ്വരി
ട്രിപ്പിള്‍ ജമ്പില്‍ 16.66 മീറ്റര്‍ ചാടി മീറ്റ് റിക്കാര്‍ഡ്. കൂടാതെ ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കി

എലിസബത്ത് സൂസന്‍ കോശി
ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരം

നിത്യ കുര്യാക്കോസ്
കനൂയിങ് താരം, ഈ ഇനത്തില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം നേടികൊടുത്ത താരം

പ്രീജ ശ്രീധരന്‍
കേരളാ ടീം ക്യാപ്റ്റന്‍, 10000 മീറ്ററില്‍ വെള്ളി, പ്രീജയുടെ വിടവാങ്ങല്‍ മത്സരം കൂടിയായി മാറി 35മത് ദേശീയ ഗെയിംസ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications