Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നീന്തല്‍കുളത്തിലെ കാഴ്ചകള്‍ കാണാം...

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ നീന്തല്‍ മത്സരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എന്ത് ചെയ്‌തേനെ? മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിന് സ്വന്തമായുള്ളത് 14 സ്വര്‍ണമാണ്. 12 വെള്ളിയും 18 വെങ്കലവും.

എന്നാല്‍ നീന്തല്‍ കുളത്തില്‍ നിന്ന് സജ്ജാന്‍ പ്രകാശ് എന്ന യുവതാരം മാത്രം മുങ്ങിയെടുത്ത മെഡുലകള്‍ എത്രയെന്നോ... ഒമ്പത് എണ്ണം. അതില്‍ ആറ് സ്വര്‍ണം. മൂന്ന് വെള്ളി.

സജ്ജന്‍ പ്രകാശ് ഇല്ലായിരുന്നെങ്കില്‍ കേരളം പഞ്ചാബിനേക്കാളും മധ്യപ്രദേശിനേക്കാളുമൊക്കെ പിറകിലായേനെ. പിരപ്പന്‍കോട് ആണ് നീന്തല്‍ മത്സരങ്ങള്‍ നടക്കുന്നത്. നീന്തല്‍ കുളത്തിലെ വിശേഷങ്ങള്‍...

കേരളത്തിന്റെ അഭിമാനം

കേരളത്തിന്റെ അഭിമാനം

കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് സജ്ജന്‍ പ്രകാശ്. ആറ് സ്വര്‍ണമെഡലുകളാണ് നേടിയത്.

റെക്കോര്‍ഡ് നേട്ടം

റെക്കോര്‍ഡ് നേട്ടം

ദേശീയ ഗെയിംസില്‍ ഏറ്റവും അധികം മെഡല്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് സെബാസ്റ്റ്യന്‍ സേവ്യറിനൊപ്പം പങ്കിടുകയാണ് സജ്ജന്‍ പ്രകാശ്.

കേരളത്തിന് കിട്ടേണ്ട മെഡല്‍

കേരളത്തിന് കിട്ടേണ്ട മെഡല്‍

നീന്തല്‍ കുളത്തില്‍ സജ്ജനും മിഥുനും എതിരാളികളാണ്. കാരണം മലയാളയെങ്കിലും മിഥുന്‍ നീന്തുന്നത് സര്‍വീസസിന് വേണ്ടിയാണ്. രണ്ട് സ്വര്‍ണമാണ് മിഥുന്‍ നീന്തല്‍ കുളത്തില്‍ നിന്ന് സ്വന്തമാക്കിയത്.

നീന്തന്‍ കുളത്തിലെ പെണ്‍താരങ്ങള്‍

നീന്തന്‍ കുളത്തിലെ പെണ്‍താരങ്ങള്‍

നീന്തലില്‍ സജ്ജന്‍ പ്രകാശ് സ്വര്‍ണം വാരിയെടുക്കുമ്പോള്‍ നമ്മുടെ വനിത താരങ്ങളുടെ പ്രകടനം അത്ര പോരായിരുന്നു.

സ്പ്രിങ് ബോര്‍ഡ് മത്സരത്തില്‍ നിന്ന്

സ്പ്രിങ് ബോര്‍ഡ് മത്സരത്തില്‍ നിന്ന്

പിരപ്പന്‍കോട് നടക്കുന്ന സ്പ്രിങ് ബോര്‍ഡ് മക്‌സരത്തില്‍ നിന്ന്.

ആകാശമോ ജലാശയമോ

ആകാശമോ ജലാശയമോ

ഈ പെണ്‍കുട്ടി എവിടെയാണ്... ആകാശത്തോ ആതോ നീല ജലാശയത്തിലോ

സ്പ്രിങ് ബോര്‍ഡിന് കാണികള്‍ ഏറെ

സ്പ്രിങ് ബോര്‍ഡിന് കാണികള്‍ ഏറെ

കാണികളെ ത്രസിപ്പിക്കുന്ന മത്സരമാണ് സ്പ്രിങ് ബോര്‍ഡ്.

സ്പ്രിങ് ബോര്‍ഡിലെ സ്വര്‍ണം

സ്പ്രിങ് ബോര്‍ഡിലെ സ്വര്‍ണം

മഹാരാഷ്ട്ര താരമായ രുധിക ശ്രീറാമിനാണ് സ്പ്രിങ് ബോര്‍ഡില്‍ സ്വര്‍ണം ലഭിച്ചത്.

രുധികയുടെ പ്രകടനം

രുധികയുടെ പ്രകടനം

സ്പ്രിങ് ബോര്‍ഡില്‍ രുധികയുടെ പ്രകടനം

Story first published: Saturday, February 7, 2015, 12:01 [IST]
Other articles published on Feb 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+