Asian Games 2023: ഷൂട്ടിങില്‍ ഇന്ത്യക്കു വീണ്ടും മെഡല്‍, മിക്സഡ് ടീമിനു വെള്ളിത്തിളക്കം
Saturday, September 30, 2023, 11:05 [IST]
ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഷൂട്ടിങിലൂടെ ഇന്ത്യക്കു ആദ്യ മെഡല്‍ നേട്ടം. ഇത്തവണ ഇന്ത്യയുടെ പ്രധാന മെഡല്‍ക്കൊയ്ത്ത് ഇനമായി മാറിയിരിക്കുന്ന ഷൂട...