11ല്‍ 10 താരങ്ങളും ഡെക്ക്!! ടീം ആകെ നേടിയത് 8 റണ്‍സ്, ഇതില്‍ ഏഴും എക്സ്ട്രായിനത്തില്‍...
Sunday, December 8, 2019, 15:18 [IST]
പൊഖാറ (നേപ്പാള്‍): സൗത്ത് ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ നേപ്പാളിനെതിരേ മാലദ്വീപ് ഒരിക്കല്‍ക്കൂടി നാണംകെട്ടു. ഇത്തവണ വെങ്കല മെഡലിനു വേണ്...