ഏഷ്യ പിടിക്കാന്‍ ഇന്ത്യന്‍ പെണ്‍പട... ഇവര്‍ കസറിയാല്‍ കിരീടമുറപ്പ്, പ്രതീക്ഷയേകുന്ന 5 സ്റ്റാറുകള്‍
Saturday, June 2, 2018, 10:59 [IST]
ദില്ലി: ഞായറാഴ്ച മലേഷ്യയില്‍ ആരംഭിക്കുന്ന വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ പെണ്‍പട. ട്വന്...