ഐ ലീഗ്: ബഗാന്- ഗോകുലം മത്സരം സമനിലയില്‍ Thursday, March 8, 2018, 16:06 [IST] കോഴിക്കോട്: ഐ ലീഗില്‍ സീസണിലെ അവസാന മല്‍സരത്തില്‍ ഇറങ്ങിയ ഗോകുലം എഫ്സി കരുത്തരായ മോഹന്‍ ബഹാനെ 1-1നു പിടിച്ചുനിര്‍ത്തി....
ദേശീയ വോളി; അവിസ്മരണീയം ദിനരാത്രങ്ങള്‍, ആഹ്ലാദമടങ്ങാതെ കേരള ക്യാംപ് Thursday, March 1, 2018, 16:50 [IST] കോഴിക്കോട്: ദേശീയ വോളിയില്‍ കിരീടനേട്ടത്തിന്റെ നെറുകയിലെത്തിയ കേരള ടീമില്‍ ആഹ്ലാദം അടങ്ങുന്നില്ല. 17 വര്‍ഷത്തിനുശേഷം കേരളത്തില്‍ വിരുന്നെത്തി...
ദേശീയ വോളി: പെണ്‍പോരില്‍ പിഴച്ച കേരളം ആണ്‍പോരില്‍ കണക്ക് തീര്‍ത്തു, തുടര്‍ച്ചയായ രണ്ടാം കിരീടം Thursday, March 1, 2018, 09:36 [IST] കോഴിക്കോട്: ദേശീയ വോളിബോളില്‍ കേരളത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഒരിക്കല്‍ക്കൂടി പുരുഷ ടീമിന് കിരീടം. കോഴിക്കോട്ടു നടന്ന ചാംപ്യന്ഷിപ...
വിബിന് ജോര്‍ജ് വിരമിക്കുന്നു; കിരീടം നേടി മടങ്ങാന്‍ മോഹം Wednesday, February 28, 2018, 14:07 [IST] കോഴിക്കോട്: കേരളത്തിന്റെ മുന്‍ക്യാപ്റ്റനും മികച്ച അറ്റാക്കറുമായ വിബിന് എം. ജോര്‍ജ് ടീമില്‍നിന്ന് വിരമിക്കുന്നു. ദേശീയ വോളിയുടെ സമാപനത്തോടെ ക...
ദേശീയ വോളി: ഫൈനല്‍ ഇന്ന്, ഇരു വിഭാഗത്തിലും കേരളത്തിന് എതിരാളികള്‍ റെയില്‍വേ Wednesday, February 28, 2018, 13:39 [IST] കോഴിക്കോട്: വനിതാ ടീമിനു പിന്നാലെ കേരളത്തിന്റെ പുരുഷ ടീമും ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നു വൈകിട്ട് ഇരു ടീ...
ദേശീയ വോളി: കേരള വനിതകള്‍ ഫൈനലില്‍, പുരുഷ സെമി ഇന്ന് Tuesday, February 27, 2018, 14:03 [IST] കോഴിക്കോട്: തമിഴ്നാടിനെ സെമിയില്‍ തകര്‍ത്ത് കേരള വനിതകള്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലേക്ക് കടന്നു. പുരുഷ...
കേരളത്തിന്റെ ബൗളിംഗ് പ്രതീക്ഷയായി ഷിനാസ് ഹാഷിം Tuesday, February 27, 2018, 08:00 [IST] വടകര: ചെമ്മരത്തൂർ സ്വദേശി ഷിനാസ് ഹാഷിം അണ്ടർ 25 കേരള ക്രിക്കറ്റ് ടീമില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി ആറാം തവണയാണ് ഷിനാസ് ...
ദേശീയ വോളി; കേരളം ഗ്രൂപ്പ് ജേതാക്കള്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഞായറാഴ്ച Saturday, February 24, 2018, 13:45 [IST] കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പൂള് ജേതാക്കളായി. അവസാന...
വോളിബോളിന്റെ വളര്‍ച്ചയ്ക്ക് ബെയ്സ് ലൈന്‍ വെഞ്ച്വേസുമായി കരാര്‍ ഒപ്പിട്ട് ഫെഡറേഷന് Friday, February 23, 2018, 13:43 [IST] കോഴിക്കോട്: വോളിബോൾ പരിപോഷിപ്പിക്കുന്നതിന് സ്പോർട്സ് മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാൻഡിംഗ് സ്ഥാപനമായ ബെയ്സ് ലൈന്‍ വെഞ്ച്വേസുമായി വോളിബോൾ ഫെഡറേഷ...
ദേശീയ സീനിയര്‍ വോളി; കേരള പുരുഷ വനിതാ ടീമുകള്‍ക്ക് രണ്ടാം ജയം Friday, February 23, 2018, 13:25 [IST] കോഴിക്കോട്: ദേശീയ സീനിയര്‍ വോളിയില്‍ കേരളത്തിന്റെ ടീമുകള്‍ വിജയയാത്ര തുടരുന്നു. വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും തുടര്‍ച്ചയായ രണ്ട...