താന്‍ ഓടുമ്പോള്‍ മന്ത്രി ജനിച്ചിട്ടില ്ല: മില്‍ഖാ Saturday, August 11, 2001, 05:30 [IST] ദില്ലി: പറക്കുംസിംഹ് എന്നറിയപ്പെടുന്ന മില്‍ഖാസിംഹ് കേന്ദ്രസ്പോര്‍ട്സ് മന്ത്രി ഉമാഭാരതിക്കെതിരെ വീണ്ടും ആഞ്ഞടിച്ചു. ആഗസ്ത് 10 വെള്ളിയാഴ്ച മില്‍ഖാ...
ടെസ്റ്: ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു Saturday, August 11, 2001, 05:30 [IST] കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു. അനുഭവസമ്പന്നനായ 34കാരന് ഹഷന്‍ തിലകരത്നെ രണ്ടു വര്‍ഷത്തിനു ശേഷം ടീമ...
ശ്രീലങ്കന്‍ പര്യടനം: സച്ചിന് കളിക്കില്ല Friday, August 10, 2001, 05:30 [IST] മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ കളിക്കില്ല. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച മുംബൈയ...
മാരത്തോണ്‍: ഖാന്സിംഗിന് ഒന്നാം സ്ഥാനം Thursday, August 9, 2001, 05:30 [IST] തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും വലിയ തുക പ്രൈസ്മണിയായി നല്കുന്ന ട്രാവന്‍കൂര്‍ മാരത്തോണ്‍ മീറ്റില്‍ സര്‍വീസസിന്റെ ഖാന്സിംഗ് ഒന്നാം സ്ഥാനത്തെ...
ഉമാഭാരതി മില്‍ഖാ സിംഹിനെതിരെ Thursday, August 9, 2001, 05:30 [IST] ദില്ലി: തനിക്ക് അര്‍ജുന അവാര്‍ഡ് നല്കാന് കേന്ദ്രസര്‍ക്കാര്‍ ഏറെ വൈകിയെന്ന പറക്കും സിംഹ് മില്‍ഖാ സിംഹിന്റെ ആരോപണത്തിനെതിരെ കേന്ദ്ര സ്പോര്‍ട്സ് ...
സച്ചിനില്ലാതെ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് Thursday, August 9, 2001, 05:30 [IST] മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാസ്റര്‍ ബാറ്റ്സ്മാന് സച്ചിന് ...
ടെണ്ടുല്‍ക്കര്‍ ടെസ്റ് പരമ്പരയ്ക്ക് ഉണ്ടായേക്കില്ല Wednesday, August 8, 2001, 05:30 [IST] മുംബൈ: സ്റാര്‍ ബാറ്റ്സ്മാന് സച്ചിന് ടെണ്ടുല്‍ക്കര്‍ ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ് പരമ്പരയില്‍ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായി. സച്ചിന്റെ വലത...
ബീനമോള്‍ പുറത്ത് Tuesday, August 7, 2001, 05:30 [IST] എഡ്മൊണ്ടന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 400 മീറ്റര്‍ ഹീറ്റ്സ് സെമിഫൈനലില്‍ ഇന്ത്യയുടെ ബീനമോള്‍ പരാജയപ്പെട്ടു. അവസാനക്കാരിയായാണ് ബീനമോ...
ദേശീയഗെയിംസ്: കേരളം സമ്മാനത്തുക കൂട്ടി Friday, August 3, 2001, 05:30 [IST] തിരുവനന്തപുരം: ദേശീയഗെയിംസില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന കായികതാരങ്ങള്‍ക്കുള്ള സമ്മാനത്തുക കേരള സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഒന്നാം സ്ഥ...
സച്ചിന് ടീമില്‍, പ്രസാദ് തിരിച്ചുവന്നു Thursday, August 2, 2001, 05:30 [IST] മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ് പരമ്പരയ്ക്കുള്ള ടെസ്റ് ടീമില്‍ സച്ചിന് ടെണ്ടുല്‍ക്കറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ ആഗസ്ത് 10 വെള്ളിയാഴ്ച നല്...