IPL 2024: റോയല്‍സ് ഇപ്പോള്‍ കിടു! അവന് വന്നതോടെ എല്ലാ പ്രശ്നവും തീര്‍ന്നു, മുന്‍ താരം പറയുന്നു
Tuesday, January 2, 2024, 11:58 [IST]
ഐപിഎല്ലിന്റെ 17ാം സീസണില്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ടീമിനെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര...