IND vs ZIM: പ്ലേയിങ് 11 മൂന്ന് മാറ്റത്തിനൊരുങ്ങി ഇന്ത്യ, പേസര്‍ തിരിച്ചെത്തും, ഇഷാന് പുറത്തേക്ക്
Sunday, August 21, 2022, 16:48 [IST]
സിംബാബ് വെക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇതിനോടകം ഇന്ത്യ ഉറപ്പിച്ച് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഞ്ച് വ...