IPL 2024: ആര്‍സിബിയില്‍ 'ചെണ്ട', ഇപ്പോള്‍ പഞ്ചാബിലും 'ചെണ്ട'! ഹര്‍ഷലിന് ട്രോള്‍ പൂരം
Saturday, March 30, 2024, 22:41 [IST]
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 11ാം മത്സരത്തില്‍ പഞ്ചാബ് കിങ്സിന് 200 റണ്‍സ് വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ്...