സ്കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം; സെന്റ് ജോര്‍ജ് വീണ്ടും ചാമ്പ്യന്മാര്
Sunday, October 28, 2018, 19:19 [IST]
തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല പതിമൂന്നാം തവണയും ജേതാക്കളായി. 253 പോയന്റകളുമായി വ്യക്തമായ മേധാവ...