Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌കൂള്‍ കായികോത്സവം; 27 പോയിന്റുമായി എറണാകുളം മുന്നേറുന്നു

കോഴിക്കോട്: സ്‌കൂള്‍ കായികോത്സവം; സ്‌കൂള്‍ കായികോത്സവം; 27 പോയിന്റുമായി എറണാകുളം മുന്നേറുന്നു.
പാലക്കാടിന്റെ സി ബബിതയും തിരുവനന്തപുരം സായിയിലെ മേഘ മറിയ മാത്യവും മീറ്റ് റെക്കോര്‍ഡ് നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ബബിത സ്വര്‍ണ്ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ബോസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണ്ണം നേടിയത്. ഇരുവരും നിലവിലുള്ള ദേശീയ റെക്കോര്‍ഡ് മറികടന്നു.

Sports

കഴിഞ്ഞ തവണയും ബിബിന്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയിരുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേള തേഞ്ഞിപ്പലത്ത് ആരംഭിച്ചു. ഭാവി താരങ്ങളെ തീരുമാനിക്കുന്ന കായികമേള ഇത്തവണ മുതല്‍ കായികോത്സവം എന്ന പേരിലേക്ക് മാറ്റിയിട്ടുണ്ട്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 2581 വിദ്യാര്‍ത്ഥികള്‍ 95 ഇനങ്ങളിലായി കായികോത്സവത്തില്‍ മാറ്റുരയ്ക്കും. പരിസ്ഥി സൗഹൃദമാണ് ഇത്തവണത്തെ മേളയും. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കും.

Story first published: Saturday, December 3, 2016, 14:43 [IST]
Other articles published on Dec 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+