ഇന്ത്യയുടെ ഈ മുത്തശ്ശിക്ക് പ്രായം വെറും അക്കം; 103ാം വയസ്സില്‍ ഷോട്ട് പുട്ടില്‍ സ്വര്‍ണ്ണം
Wednesday, March 27, 2019, 15:12 [IST]
വാഴ്സ: പ്രായം തളര്‍ത്താത്ത മനോവീര്യംകൊണ്ട് കായിക ലോകത്ത് നേരത്തതന്നെ തന്റെ പേര് പതിപ്പിച്ച ആളാണ് 103കാരിയായ മാന്‍ കൗര്‍. മുതുമുത്തശ്ശി ആയെങ്കി...