ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷടീമിന് വിജയം
ഷാങ്ഹായ്: ഷാങ്ഹായില്‍ നടക്കുന്ന ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയം.പുരുഷന്‍മാരുടെ കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യക്ക് സ്വര്‍ണ്ണം ലഭിച്ചത്. അഭിഷേക് വെര്‍മ്മന്‍,ചിന്ന രാജു,അമന്‍ജീത് സിങ്ങ് എന്നിവരുള്‍പ്പെടുന്ന ടീമാണ് വിജയം സ്വന്തമാക്കിയത്. കൊളംബിയയെ 226-221 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.
സെമിഫൈനില്‍ യുഎസിനെയും ക്വാര്‍ട്ടറില്‍ ഇറാനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

അതേസമയം സ്ത്രീകളുടെ വിഭാഗത്തില്‍ കൊറിയ,ഡെന്‍മാര്‍ക്ക്,റഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Story first published: Saturday, May 20, 2017, 13:16 [IST]
Other articles published on May 20, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications