Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടിക്കൂട്ടിലെ സുവര്‍ണമേരി

ഇഞ്ചിയോണ്‍ : ഇടിക്കൂട്ടിലെ ഇന്ത്യയുടെ സുവര്‍ണസ്വപ്‌നം യാഥാര്‍ഥ്യമായി. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ്ങില്‍ മേരി കോം ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചു.

marykom

51 കിലോ ഫ്‌ളൈവെയ്റ്റ് ഫൈനലില്‍ ഖസാക്കിസ്ഥാന്റെ സെയ്‌ന ഷക്കര്‍ബക്കോവയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണ്ണം നേടിയെടുത്തത്. ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും രണ്ടും മൂന്നും റൗണ്ടുകളില്‍ ആവേശകരമായ പ്രകടനമാണ് മേരി നടത്തിയത്. ഒരുവര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് മേരി കോം റിങ്ങിലെത്തിയത്.
ഏഷ്യന്‍ ഗെയിംസില്‍ മേരി കോമിന്റെ ആദ്യ സ്വര്‍ണ്ണനേട്ടമാണിത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ നേടിയെടുത്ത സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ഏഴായി.

Story first published: Wednesday, October 1, 2014, 12:47 [IST]
Other articles published on Oct 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+