ASIAN GAMES: ഇന്ത്യ അയക്കുക സീനിയേഴ്സ് പടയെ! തിരിച്ചുവരവ് കാത്ത് 5 പേര്! ഞെട്ടിക്കും
Tuesday, July 4, 2023, 17:51 [IST]
മുംബൈ: ഏഷ്യന്‍ ഗെയിംസിന് ഇത്തവണ പുരുഷ ക്രിക്കറ്റ് ടീമിനെയും അയക്കുമെന്ന ചരിത്ര തീരുമാനം ബിസിസിഐ പ്രഖ്യാപിച്ച് കഴിഞ്ഞു. 2014ന് ശേഷം ക്രിക്കറ്റിനെ ഉള...